Thushar Deshpande : 'സ്കൂളിലെ ക്രഷ് ഇനി എന്റെ ഭാവി വധു'; സിഎസ്കെ താരം തുഷാർ ദേശ്പാണ്ഡെ വിവാഹിതനാകുന്നു

Thushar Deshpande Photos : നാഭ ഗദ്ദംവറാണ് ചെന്നൈ സൂപ്പർ കിങ്സ ബോളറുടെ ഭാവി വധു

1 /4

സിഎസ്കെയിൽ തുഷാർ ദേശ്പാണ്ഡെയുടെ സഹതാരമായിരുന്നു ശിവം ദൂബെയും വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തു.  

2 /4

ഐപിഎൽ 2023 ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിന്റെ പേസർമാരിൽ പ്രധാനിയായിരുന്നു മുംബൈ താരമായ തുഷാർ ദേശ്പാണ്ഡെ 

3 /4

സ്കൂൾ മുതൽക്കെ തന്റെ സുഹൃത്തായിരുന്നു നാഭ

4 /4

നാഭ ഗദ്ദംവറാണ് തുഷാർ ദേശ്പാണ്ഡെ  ഭാവി വധുവിന്റെ പേര്

You May Like

Sponsored by Taboola