Chandra Gochar 2024: ചന്ദ്രന്റെ രാശിമാറ്റത്തിലൂടെ ഈ രാശിക്കാർക്ക് ധനലക്ഷ്മി ഭാ​ഗ്യയോ​ഗം; ഈ നാല് രാശിക്കാരിൽ നിങ്ങളുമുണ്ടോ?

ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിൽ രാശിമാറുന്നു. ഇത് ഓരോ രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും.

  • Nov 20, 2024, 18:14 PM IST
1 /5

നവംബർ ഏഴ് മുതൽ ചന്ദ്രൻ മകരം രാശിയിൽ വക്രഗതിയിൽ ചലിക്കാൻ ആരംഭിച്ചു. ഇത് നാല് രാശിക്കാരിൽ ധനലക്ഷ്മി ഭാഗ്യയോഗം രൂപപ്പെടുത്തിയിരിക്കുകയാണ്.

2 /5

Aquarius: കുംഭം രാശിക്കാർക്ക് സാമ്പത്തിക ബാധ്യതകളിൽ നിന്ന് മോചനം ലഭിക്കും. വീടുപണി വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ആരോഗ്യം പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനാകും. അനാവശ്യ ചിലവുകൾ കുറയും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. ബിസിനസുകാർക്കും വിദ്യാർഥികൾക്കും ഇനി മികച്ച നാളുകളായിരിക്കും.

3 /5

Aries: മേടം രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. തൊഴിൽ അവസരങ്ങൾ ഇവരെ തേടിയെത്തും. പണം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. വിദ്യാർഥികൾക്ക് മികച്ച നാളുകളാണ് വരാനിരിക്കുന്നത്. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും.

4 /5

Taurus: ഇടവം രാശിക്കാർക്ക് ദീർഘകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. ബിസിനസ് ആരംഭിക്കുന്നതിന് മികച്ച സമയമാണ്. നിലവിൽ ബിസിനസ് ചെയ്യുന്നവർക്ക് വലിയ ലാഭം ഉണ്ടാകും. മക്കളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും.ജോലി തേടുന്നവർക്ക് അനുകൂല സമയമാണ്. നല്ല ജോലി ലഭിക്കാൻ സാധ്യത.

5 /5

Virgo: കന്നി രാശിക്കാർക്ക് ചന്ദ്രൻറെ വക്രഗതി സഞ്ചാരം വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. വിദ്യാർഥികൾക്ക് നല്ല നാളുകളാണ് വരുന്നത്. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola