Bhudhaditya Rajyoga: 356 ദിവസങ്ങൾക്ക് ശേഷം ബുധാദിത്യ യോ​ഗം; ഈ രാശിക്കാർക്ക് പണം കുമിഞ്ഞുകൂടും

സൂര്യൻ മിഥുനം രാശിയിൽ പ്രവേശിച്ചതോടെ സൂര്യന്റെയും ബുധന്റെയും സംയോജനം ഉണ്ടാകുന്നു. മിഥുന രാശിയിലെ ബുധൻ-സൂര്യൻ സംയോജനം ചില രാശികളുടെ ഭാഗ്യത്തെ മാറ്റിമറിക്കും.

 

1 /5

മിഥുനം രാശിയിലാണ് സൂര്യനും ബുധനും നിലവിൽ സഞ്ചരിക്കുന്നത്. ഇതോടെ സൂര്യനും ബുധനും ചേർന്ന് ബുധാജിത്യ രാജയോ​ഗം രൂപം കൊണ്ടിരിക്കുകയാണ്. ജൂൺ 28 വരെ ബുധന്റെയും സൂര്യന്റെയും സംയോജനം തുടരും. മിഥുനം രാശിയിൽ ബുദ്ധാദിത്യ രാജയോഗം രൂപപ്പെടുന്നതിനാൽ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തിളങ്ങുമെന്ന് നോക്കാം...  

2 /5

ഇടവം: ബുദ്ധാദിത്യ രാജ യോഗം ഇടവം രാശിക്കാർക്ക് ഗുണം ചെയ്യും. ബിസിനസിൽ ലാഭത്തിന് സാധ്യതയുണ്ട്. ഓഫീസിൽ ഉന്നത ഉദ്യോ​ഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷം നിലനിൽക്കും.  

3 /5

മിഥുനം: ബുദ്ധാദിത്യ രാജ യോഗ മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ആരോ​ഗ്യം തൃപ്തികരമായിരിക്കും. അതേസമയം, സാമ്പത്തിക പ്രശ്നങ്ങളും ക്രമേണ ഇല്ലാതാകാൻ തുടങ്ങും.  

4 /5

ചിങ്ങം: ബുദ്ധാദിത്യ രാജയോഗ ചിങ്ങം രാശിക്കാർക്ക് പ്രയോജനകരമായി കണക്കാക്കപ്പെടുന്നു. ബുധന്റെ അനു​ഗ്രഹത്താൽ ബിസിനസ്സുമായി ബന്ധപ്പെട്ട പദ്ധതികൾ വിജയിക്കും. സമൂഹത്തിൽ ബഹുമാനം നേടും. ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. 

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)    

You May Like

Sponsored by Taboola