Amala Paul Marriage: പിറന്നാൾ ദിനത്തിൽ അമല പോളിന് ബി​ഗ് സർപ്രൈസ്; പ്രപ്പോസ് ചെയ്ത് സുഹൃത്ത്

പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അമല പോൾ. സിനിമകളിൽ ഇപ്പോൾ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം അമല സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. 

 

1 /10

അമല പോളിന്റെ ജീവിതത്തിലെ പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ ട്രെൻഡിങ്ങായി നിൽക്കുന്നത്.   

2 /10

ഇന്ന്, ഒക്ടോബർ 26ന് അമല പോളിന്റെ പിറന്നാളാണ്.   

3 /10

പിറന്നാൾ ആഘോഷത്തിനിടെ താരത്തിന് ലഭിച്ച വമ്പൻ സർപ്രൈസ് ആണ് സോഷ്യൽ മീഡിയയിൽ അടക്കം വൈറലാകുന്നത്.   

4 /10

അമല പോളിന്റെ സുഹൃത്ത് നടിയെ പ്രപ്പോസ് ചെയ്തിരിക്കുകയാണ്.  

5 /10

പ്രപ്പോസലിനോട് താരം യെസ് പറയുകയും ചെയ്തു.   

6 /10

സുഹൃത്ത് ജ​ഗത് ദേശായി ആണ് അമല പോളിനെ പ്രപ്പോസ് ചെയ്തത്.   

7 /10

ജ​ഗത് തന്നെയാണ് ഈ പ്രപ്പോസൽ വീഡിയോ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചത്.   

8 /10

മൈ ജിപ്സി ക്വീൻ സെഡ് യെസ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.    

9 /10

ഹോട്ടലിൽ പിറന്നാൾ ആഘോഷത്തിനിടെയുള്ള ഡാൻസിനിടെ മോതിരം എടുത്ത് നീട്ടി പ്രപ്പോസ് ചെയ്യുകയായിരുന്നു. യെസ് പറഞ്ഞ അമലയുടെ വിരലിൽ ജ​ഗത് മോതിരം അണിയുകയും ചെയ്തു.  

10 /10

തുടർന്ന് ഇരുവരും സ്നേഹ ചുംബനം നൽകുകയും ചെയ്തു.   

You May Like

Sponsored by Taboola