Aishwarya Lekshmi: ഹോട്ട് ലുക്കിൽ ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി; കിടിലൻ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയങ്കരിയായ യുവതാരമാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഐശ്വര്യയെ തേടി എത്തിക്കഴിഞ്ഞു. 

 

Aishwarya Lekshmi latest photos: വളരെ പെട്ടെന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയെ കാണുമ്പോൾ തന്നെ ഏവരുടെയും മനസിലേക്ക് എത്തുന്ന ചിത്രമാണ് മായാനദി.

1 /7

ഐശ്വര്യ ഗംഭീരമായ പ്രകടനമായിരുന്നു മായാനദിയിൽ കാഴ്ച വെച്ചത്.   

2 /7

അപർണ രവി (അപ്പു) എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഐശ്വര്യ വേഷമിട്ടത്.  

3 /7

ഐശ്വര്യയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു മായാനദി.  

4 /7

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്.  

5 /7

മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലെത്തുന്നത്.   

6 /7

തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു.   

7 /7

ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.

You May Like

Sponsored by Taboola