Hema Committee Report: അന്വേഷണ സംഘത്തിൽ നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേരാണുള്ളത്. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം അന്വേഷണം നടത്തുക.
Vineeth Sreenivasan: ഹരിനാരായണൻ രചിച്ച് മെജോ ജോസഫ് ഈണമിട്ട ഗാനമാണ് വിനീതും അഫ്സലും ചേർന്ന് ആലപിച്ചിരിക്കുന്നത്. ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.
Hema Committee Report: നീതി ലഭ്യമാക്കാൻ സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളെ വിശ്വസിക്കുന്നുവെന്ന് ടെസ് ജോസഫ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു. ടെസ് ജോസഫ് 2018ൽ മുകേഷിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.