Sexual Harassment Case: 2011ൽ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടെ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി.
'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' ഫെയിം കെന്റി സിർദോ, ഷെഫ് സുരേഷ് പിള്ള, ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
Actor Jayasurya Complaints: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നടൻ ജയസൂര്യയ്ക്കെതിരെ പരാതി നൽകിയത്.
Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ പരിഗണനയിലാണെന്നും പോലീസ് സത്യസന്ധമായി കേസ് അന്വേഷിക്കട്ടെയെന്നും മമ്മൂട്ടി വ്യക്തമാക്കി.
ഈ വര്‍ഷം മലയാള സിനിമയിലെ അപ്രതീക്ഷിത ഹിറ്റായായി മാറിയ ചിത്രമായിരുന്നു പ്രേമലു. മോളിവുഡിനെ മാത്രമല്ല, ഇന്ത്യന്‍ സിനിമയെ പോലും അമ്പരപ്പിക്കുന്ന വിജയമാണ് പ്രേമലു സ്വന്തമാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.