Shekhara Varma Rajavu movie updates: രാജകുടുംബാംഗമായ ശേഖരവർമ്മയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസ്. രഞ്ജിത്തിന്റേതാണ്.
Suresh Gopi pushes Journalists at Ramanilayam: മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പ്രതികരണം തേടാന്‍ എത്തിയ മാധ്യമ പ്രവർത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.
2013ൽ തൊടുപുഴയിൽ ഒരു സിനിമാസെറ്റിൽ വെച്ച് മേക്കപ് ചെയ്ത ശേഷം ശുചിമുറിയിൽ നിന്ന് മടങ്ങുമ്പോൾ പ്രമുഖ യുവനടൻ കയറിപ്പിടിച്ചെന്നായിരുന്നു സോണിയ മൽഹാറിന്റെ ആരോപണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള സിനിമ നേരിടുന്നത്. ഓരോ ദിവസവും പ്രമുഖ നടന്മാര്ക്കെതിരെ ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തുകയാണ്.
ആരോപണത്തെ തുടർന്ന് രാജി വച്ച സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ആരോപണം വരുമ്പോള്‍ മാറിനില്‍ക്കണമെന്നും അതില്‍ ജൂനിയർ സീനിയർ വ്യത്യാസമില്ലെന്നും നടി പറഞ്ഞു.
Ajnali Ameer On Suraj Venjaramoodu: ഞാൻ അപ്പോൾ തന്നെ അദ്ദേഹത്തെ താക്കീത് ചെയ്തുവെന്നും ഒപ്പം സംഭവം മമ്മൂട്ടിയെയും സംവിധായകനെയും അറിയിക്കുകയും തുടർന്ന് സൂരജ് ക്ഷമാപണം നടത്തിയെന്നും അഞ്ജലി അമീർ പറഞ്ഞു
ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരെ കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.