ഏറ്റവും വേഗത്തിൽ ഇഴയുന്ന പാമ്പുകൾ ഏതൊക്കെ?
മണിക്കൂറിൽ 18 മൈൽ വരെ സഞ്ചിരിക്കാൻ ശേഷിയുള്ള പാമ്പാണ് സൈഡ്വിൻഡർ. യുഎസ്സിന്റെ തെക്കുപടിഞ്ഞാറൻ മേഖലകളിലും മെക്സിക്കോയിലെയും മരുഭൂമികളിലാണ് ഇവയെ കാണാനാവുക.
ആഫ്രിക്കയിൽ കാണപ്പെടുന്ന ഈ പാമ്പുകൾക്ക് മണിക്കൂറിൽ 12 മൈൽ വേഗതയിൽ ഇഴയാനാകും. വേഗതയിൽ മാത്രമല്ല, ഉഗ്ര വിഷമുള്ള പാമ്പു കൂടിയാണിത്.
12 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ഈ പാമ്പുകൾ ഓസ്ട്രേലിയയിലാണ് കാണപ്പെടുന്നത്.
ഇന്ത്യയിൽ കാണപ്പെടുന്ന രാജവെമ്പാലയ്ക്ക് 12 മൈൽ വേഗതയിൽ ഇഴയാനാകും. വലിപ്പം കൂടിയ ഉഗ്രവിഷമേറിയ ഇവ ഏറ്റവും ശൗര്യമേറിയ പാമ്പ് കൂടിയാണ്.
7മൈല്‍ വേഗതയിൽ ഇഴയുന്ന ഇവ തെക്കുകിഴക്കൻ യുഎസ്സിലാണ് കാണപ്പെടുന്നത്. കരയിലും വെള്ലത്തിലും വേഗത്തിൽ സഞ്ചരിക്കാൻ കവിയുന്ന പാമ്പാണിത്.
6 മൈൽ വേഗതയിൽ ഇഴയുന്ന ഈ പാമ്പുകൾ ടെക്സാസിലാണ് കാണപ്പെടുന്നത്.
യുഎസ്എ, മെക്സിക്കോ, മധ്യ അമേരിക്ക് എന്നിവിടങ്ങലിൽ കാണപ്പെടുന്ന ഈ പാമ്പിന് 4 മൈൽ വേഗതയിൽ ഇഴയുന്ന പാമ്പാണ്. നീളമുള്ള മെലിഞ്ഞ ശരീരമാണ് ഈ പാമ്പിന്റെ മറ്റൊരു പ്രത്യേകത.
നാല് മൈൽ വേഗതയിൽ ഇഴയുന്ന ഈ പാമ്പുകൾ തെക്കുകിഴക്കൻ യുഎസ്എയിലാണ് കാണപ്പെടുന്നത്.
ആഫ്രിക്കയിൽ കാണപ്പെടുന്ന ഉഗ്രവിഴമുള്ള ഈ പാമ്പിന് 4 മൈൽ വേഗതയിൽ ഇഴയാനാകും.