Intermittent Fasting Benefits

ഇന്റർമിറ്റന്റ് ഫാസ്റ്റിം​​ഗിന്റെ ​ഗുണങ്ങളെ കുറിച്ച് അറിയാം...

Zee Malayalam News Desk
Jan 18,2025
';

ശരീരഭാരം

കലോറി ഉപഭോ​ഗം കുറയ്ക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിം​​​ഗ്.

';

പ്രമേഹം

ഇൻസുലിൻ സംവേദക്ഷമത മെച്ചപ്പെടുത്തുന്നതിനാൽ ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗിലൂടെ പ്രമേഹം നിയന്ത്രിക്കാനാകും.

';

ഹൃദയാരോ​ഗ്യം

കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവ നിയന്ത്രിച്ച് ഹൃയാരോ​ഗ്യം മെച്ചപ്പെടുത്താൻ ഇന്റർമിറ്റന്റ് ഫാസ്റ്റിം​​​ഗ് സഹായിക്കും.

';

മസ്തിഷ്ക ആരോ​ഗ്യം

വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നതാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിം​​​ഗ്.

';

വീക്കം കുറയ്ക്കാം

ഇന്റർമിറ്റന്റ് ഫാസ്റ്റിം​​​ഗിലൂടെ വീക്കം കുറയ്ക്കാൻ സാധിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story