​Immunity Booster

രോ​ഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഈ സൂപ്പർഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ...

Zee Malayalam News Desk
Jan 19,2025
';

ബ്ലൂബെറി

ആന്റി ഓക്സിഡന്റ് സമ്പുഷ്ടമാണ് ബ്ലൂബെറി. ആന്തോസയാനിൻ എന്ന ഫ്ലേവനോയിഡ് അടങ്ങിയ ബ്ലൂബെറി പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

';

ഡാർക്ക് ചോക്ലേറ്റ്

തിയോബ്രോമിൻ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരകോശങ്ങളെ സംരക്ഷിക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.

';

മഞ്ഞൾ

മഞ്ഞളിലെ ബയോ ആക്ടീവ് സംയുക്തമായ കുർക്കുമിൻ രോ​ഗപ്രതിരോധശേഷി കൂട്ടും.

';

മത്സ്യം

സാൽമൺ, ട്യൂണ തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങൾ കഴിക്കുന്നത് റൂമറ്റോയിഡ് ആർത്രൈറ്റിസിനുള്ള സാധ്യത കുറയ്ക്കുന്നു.

';

ബ്രൊക്കോളി

ബ്രൊക്കോളിയിൽ സൾഫോറാഫെയ്ൻ പോലുള്ള ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ രോ​ഗപ്രതിരോധശേഷി കൂട്ടും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story