Weight loss Diet:

ശരീരഭാരം കുറയ്ക്കണോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

Zee Malayalam News Desk
Jan 19,2025
';

ഓട്സ്

ധാരാളം ഫൈബറടങ്ങിയ ഓട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

';

ഗ്രീക്ക് യോഗേർട്ട്

പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയ ഗ്രീക്ക് യോഗേർട്ട് ദഹനത്തിനും ശരീരഭാരം കുറയാനും സഹായിക്കും

';

ബെറീസ്

ആന്റിഓക്സിഡന്റുകളുംഫൈബറുകളും അടങ്ങിയ ബെറി പഴങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

';

മുട്ട

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മുട്ടകൾ വിശപ്പും നിയന്ത്രിക്കും

';

ചിയ സീഡ്സ്

നാരുകൾ അടങ്ങിയ ചിയ വിത്തുകൾ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറക്കാനും സഹായിക്കും

';

ഇലക്കറികൾ

കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറുമടങ്ങിയ ഇലക്കറികൾ ശരീരഭാരം കുറക്കാനും സഹായിക്കും

';

വെജിറ്റബിൾ സാലഡ്

വിശപ്പ് കുറയ്ക്കാനും വയറ് എപ്പോഴും നിറഞ്ഞിരിക്കാനും സാലഡ് കഴിക്കുന്നത് സഹായിക്കും

';

നട്സ്

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു

';

VIEW ALL

Read Next Story