Sharon Case Verdict: സുപ്രധാന വിധി സമൂഹത്തിന് കോടതി നൽകുന്ന കൃത്യമായ സന്ദേശമാണ് ഈ തൂക്കുകയർ

  • Zee Media Bureau
  • Jan 20, 2025, 02:25 PM IST

പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി

Trending News