Mamta Kulkarni: സന്യാസം സ്വീകരിച്ച മമത കുൽക്കർണിയെ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ

  • Zee Media Bureau
  • Feb 2, 2025, 07:55 AM IST

സന്യാസം സ്വീകരിച്ച മുൻ ബോളിവുഡ് നടി മമ്ത കുൽക്കർണിയെ വിവാദങ്ങൾക്ക് പിന്നാലെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ. മമ്ത കുൽക്കർണിക്ക് മഹാമണ്ഡലേശ്വർ പദവി നൽകിയതിൽ സന്യാസിമാർക്കിടയിൽ നിന്ന് വിമർശനമുയർന്നിരുന്നു

Trending News