Shani Fav Zodiac Sign: ജ്യോതിഷ പ്രകാരം 12 രാശികളെ കുറിച്ച് പറയാറുണ്ട്. ഇന്ന് ശനിയാഴ്ച ശനിദേവനെയാണ് ആരാധിക്കുന്നത്. ശനി രാശിമാറുന്നത് രണ്ടര വർഷത്തെ സമയമെടുത്താണ്.
Mangal Gochar 2024: ജൂൺ മാസത്തിൻ്റെ ആരംഭം തന്നെ മികച്ചതാണ്. മേയ് 31 ന് ചൊവ്വ മേടം രാശിയിലേക്ക് സംക്രമിക്കും ഇതുമൂലം രൂപപ്പെടുന്ന ശക്തമായ രാജയോഗം 4 രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.
Surya Rashi Parivartan: സൂര്യൻ മേട രാശിയിൽ നിന്നും ഇടവത്തിലെ മെയ് 14 ന് രാശിമാറിയിരിക്കുകയാണ്. ശുക്രന്റെ രാശിയിലെ സൂര്യ സംക്രമണം ചില രാശിക്കാർക്ക് കിടിലം ഗുണങ്ങൾ നൽകും.
Gajalakshmi Rajayogam: വൈശാഖ മാസത്തിലെ പൂർണിമ ദിനത്തെയാണ് ബുദ്ധ പൂർണിമ എന്നുപറയുന്നത്. ഈ ദിനത്തിൽ ഗ്രഹങ്ങളുടെയും രാശികളുടേയും മാറ്റങ്ങൾ കൊണ്ട് ശുഭകരമായ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നു
Shukra Gochar 2024: ജ്യോതിഷ പ്രകാരം സമ്പത്തും മഹത്വവും നൽകുന്ന ശുക്രൻ ഒരു വർഷത്തിന് ശേഷം അതായത് മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്.
Grah Gochar: ഐശ്വര്യത്തിൻ്റെയും സുഖങ്ങളുടെയും ആഡംബരത്തിൻ്റെയും ഗ്രഹമായ ശുക്രനും അറിവ്, വിവാഹം, സന്താനം സമ്പത്ത് എന്നിവയുടെ അധിപനായ വ്യാഴത്തിൻ്റെയും കൂടിച്ചേരൽ ഈ 5 രാശിക്കാരുടെ ജീവിതത്തിൽ വളരെ നല്ല സ്വാധീനം ചെലുത്തും.
Surya Gochar 2024 May: സൂര്യൻ ഇന്ന് ശുക്രന്റെ രാശിയായ ഇടവത്തിലെ സംക്രമിക്കും. ഒരുമാസം സൂര്യൻ ഇവിടെ തുടരും ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.