വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ താപനില വരുന്ന രണ്ട് ദിവസങ്ങൾക്കുള്ളിൽ വർധിച്ചേക്കും. അതിന് ശേഷം രണ്ട് ഡിഗ്രി കുറയുകയും ചെയ്യും.രാജസ്ഥാൻ,ഡൽഹി,ഹരിയാന,യുപി,ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് താപനില വലിയ തോതിൽ വർധിക്കാൻ സാധ്യത.
ഒക്ടോബർ 25ന് തെക്കുപടിഞ്ഞാറൻ മൺസൂൺ (Southwest Monsoon) രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങി. എങ്കിലും രാജ്യത്തെ ചില സംസ്ഥാന ങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്.
ഓഗസ്റ് 30, 31 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും (Strong Wind), മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാലാണ് ജാഗ്രത നിർദ്ദേശം.
40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഇന്ന് കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലേർട്ടും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.