Workout and Water Intake: വ്യായാമം ചെയ്യുന്നവര്‍ എപ്പോഴാണ് വെള്ളം കുടിയ്ക്കേണ്ടത്? വ്യായാമം ചെയ്യുന്നവര്‍ വെള്ളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
Hot water Side Effects: ശൈത്യകാലത്ത് തണുത്ത വെള്ളം കുടിയ്ക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ അവസരത്തില്‍ ചൂടുവെള്ളമാണ് കൂടുതലായും ആളുകള്‍ തിരഞ്ഞെടുക്കാറ്
പണ്ടൊക്കെ നമ്മുടെ വീടുകളില്‍ കുടിവെള്ളം നിറച്ചു വച്ചിരുന്നത് ചെമ്പ് പാത്രങ്ങളിലായിരുന്നു. അതായത് ചെമ്പ് പാത്രങ്ങളില്‍ നിറച്ച വെള്ളത്തിന്റെ ഗുണം പഴമക്കാര്‍ പണ്ടേ മനസിലാക്കിയിരുന്നു.
ജീവന് നിലനിർത്തുന്നതിന് ഏതൊരു ജീവിക്കും അത്യന്താപേക്ഷിതമായ ഒന്നാണ് ജലം. മറ്റ് പാനീയങ്ങള്‍ പോലെ വെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിന് കലോറികൾ ഒന്നും തന്നെ ലഭിക്കുന്നതല്ലെങ്കിലും വെള്ളം കുടിയ്ക്കാതിരിക്കാന്‍ സാധിക്കില്ല. ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും പ്രധാനമാണ് ശരീരത്തില്‍ ആവശ്യമായ ജലാംശം നിലനിർത്തുക എന്നത്.
നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഏവര്‍ക്കും അറിവുള്ളതാണ്. ധാരാളം വെള്ളം കുടിയ്ക്കണം എന്ന് ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ ഭക്ഷണം കഴിയ്ക്കുന്ന സമയത്ത് വെള്ളം കുടിയ്ക്കാന്‍ പാടുണ്ടോ? പഠനങ്ങള്‍ എന്താണ് പറയുന്നത്.
40 കിലോമീറ്റർ ദൂരം 12 വളവുകളുള്ള അട്ടപ്പാടി ചുരമിറങ്ങമ്പോഴേക്കും രോഗികളുടെ നില വഷളാകും. ഇതുവരെ 10 രോഗികൾ ഇവിടെ നിന്നും ഡിസ്ചാർജ് വാങ്ങി പോയി. നിലവിൽ ഇവിടെ ചികിത്സയിൽ കഴിയുന്ന രോഗികൾ വെള്ളമില്ലാത്തത് കാരണം ആകെ വലഞ്ഞിരിക്കുകയാണ്.
കിണറ്റിൽ തന്നെ കുഴൽ കിണർ ഉണ്ട്. എന്നാൽ 15 വർഷമായി കുഴൽ കിണർ അടിച്ചിട്ട്. കുഴൽകിണറിന്റെ പൈപ്പിലൂടെ വെള്ളം ഇറങ്ങാനും സാധ്യത ഇല്ല. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം കുറയുകയോ, കൂടുകയോ ചെയ്തിട്ടിയില്ല. ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിഭ്രമിക്കേണ്ട സാഹചര്യം ഇല്ലെന്നും, കിണറിന്റെ വശങ്ങൾ ഇടിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.