Viral kohli പുറമെ രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ബോളർമാരായ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഷാർദുൽ താക്കൂർ എന്നിവർക്ക് വിശ്രമം നൽകി. സ്പിന്ന വരുൺ ചക്രവർത്തിക്ക് പകരം ആർ അശ്വിൻ ടീമിലിടം നേടി.
T20 ലോകകപ്പിനു ശേഷം നായക സ്ഥാനം ഒഴിയുമെന്ന വിരാട് കോഹ്ലിയുടെ പ്രഖ്യാപനം പുറത്തു വന്നതോടെ ഇന്ത്യന്‍ ടീമിന്റെ പുതിയ നായകന് ആരെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് പ്രേമികള്‍...
ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് 33-ാം ജന്മദിനം. ജന്മദിനം ആഘോഷിക്കുന്ന കോലിയുടെ ഒരു അതിഗംഭീര ഇന്നിങ്സാണ് ക്രിക്കറ്റ് ആരാധകർ ഇന്ന് സ്കോട്ട്ലാൻഡിനെതിരെയുള്ള മത്സരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 2008 ഇന്ത്യൻ ജേഴ്സിയിൽ കളിച്ച് തുടങ്ങിയ കോലി രാജ്യത്തിനായി 254 ഏകദിനങ്ങളും 96 ടെസ്റ്റ് മത്സരങ്ങളും 92 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അറിയാം ആ നീണ്ട കരിയറിലെ കോലിയുടെ മികച്ച നേട്ടങ്ങൾ ഏതൊക്കെയാണെന്ന്
ലിമിറ്റഡ് ഓവർ ഫോർമാറ്റ് മത്സരങ്ങളിൽ രണ്ട് ക്യാപ്റ്റന്മാർ വരുന്നത് ടീമിനെ ബാധിക്കുമെന്ന കണക്ക് കൂട്ടലിനെ തുടർന്നാണ് വിരാട് കോലിയെ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് നിന്നൊഴുവാക്കാൻ ബിസിസിഐ തീരുമാനം എടുക്കുക.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 9 മാസം പ്രായമുള്ള മകൾക്ക് നേരെയുള്ള ബലാത്സംഗ ഭീഷണിയിൽ ഇടപെട്ട് ഡൽഹി വനിതാ കമ്മീഷൻ (Delhi Commission for Women - DCW)
MS Dhoni India Team Mentor - വലിയ പ്രതീക്ഷ അർപ്പിച്ചാണ് ബിസിസിഐ മുൻ ഇന്ത്യൻ ക്യാപ്റ്റന്‍ ധോണിയെ മെന്റർ എന്ന സ്ഥാനം നൽകി ടീമിനൊപ്പം ചേർത്തത്. പക്ഷെ പ്രതീക്ഷിച്ചത് പോലെയുള്ള ഒരു അത്ഭുതം ഒന്നും കഴിഞ്ഞ് രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
പാകിസ്ഥാനെതിരെ ഐസിസിയുടെ ലോകകപ്പ് ടൂർണമെന്റിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ടീം തോറ്റതിന് പിന്നാലെയാണ് സൈബർ ആക്രമണം ഉടലെടുത്തത്. ബോളിങിൽ ഇന്ത്യൻ പ്രകടനം മോശമായപ്പോൾ ചിലർ മുഹമ്മദ് ഷമിക്ക് നേരെ ആക്ഷേപം ഉയർത്തുകയായിരുന്നു.
India vs New Zealand തമ്മിൽ ഏറ്റമുട്ടുമ്പോൾ ഒരു ജീവൻ മരണ പോരാട്ടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7.30ന് ദുബായിൽ വെച്ചാണ് മത്സരം.
ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഒരു ശുഭകരമല്ലായിരുന്നു തുടക്കം. ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയും പിന്നാലെ കെ.എൽ രാഹുലും പുറത്തായതോടെ ഇന്ത്യയുടെ സ്കോറിങ് വേഗത കുറഞ്ഞു.
T20 World Cup സൂപ്പർ 12 പോരാട്ടത്തിനാണ് ബദ്ധ വൈരികളായ രണ്ട് ദേശീയ ടീമുകൾ ഏറ്റമുട്ടന്നത്. 2019ത് ഐസിസി ലോകകപ്പിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.