Safety audit in Medical Colleges: മെഡിക്കൽ കോളജുകളുടെ സുരക്ഷാ സംവിധാനം വർധിപ്പിക്കാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യങ്ങൾ നിർദ്ദേശിച്ചത്.
Nailambur Govt. Hospital labour room issue: ടെണ്ടര്‍ നടപടികള്‍ ആയിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ അമ്മയും കുഞ്ഞും ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും വീണാ ജോർജ് പറഞ്ഞു.
Veena George said that the new block of Kottarakkara Hospital will give name of Dr. Vandana: വന്ദനയോടുള്ള ആദരസൂചകമായാണ് പേര് നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു.
Health Minister Veena George attended the funeral of doctor Vandanadas: വന്ദനയുടെ മാതാപിക്കളുടെ മുന്നില്‍ കരച്ചില് നിയന്ത്രിക്കാന്‍ സാധിക്കാതെ പൊട്ടിക്കരയുകയായിരുന്നു ആരോഗ്യ മന്ത്രി.
Veena George about Dr Nandana's death: ആക്രമണം നടക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്ന ഡോക്ടർമാർ അടക്കമുള്ളവർ പറഞ്ഞ വിവരം ആയിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
Health Development in Kerala: ഇതുകൂടാതെ 13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിടം സ്ഥാപിക്കാൻ 1.43 കോടിയുടെ വീതം അനുമതി ലഭ്യമായിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നിയമ ഭേദഗതി വരുമ്പോൾ പൊതുജനങ്ങള്‍ക്ക് പരാതി പറയാനുള്ള പബ്ലിക് ഫോറം കൂടി അതിൽ ഉണ്ടായിരിക്കണമെന്നും ചിലർ ചൂണ്ടിക്കാണിച്ചു.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.