Type 2 Diabetes Causes: ന്യൂ ഓർലിയാൻസിലെ ട്യൂലെൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ഉപ്പ് അല്ലെങ്കിൽ സോഡിയം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി.
Type 2 Diabetes Diet: ജീവിതശൈലി ശീലങ്ങളിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുകയോ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയോ ചെയ്യുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാവുന്നതാണ്.
കാർബോഹൈഡ്രേറ്റുകൾ ഊർജ്ജത്തിന്റെ പ്രാഥമിക ഉറവിടമാണ്. ടൈപ്പ് 2 പ്രമേഹമുള്ളവർക്കും ഇവ ആവശ്യമാണ്. എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും ആരോഗ്യകരമല്ല. സംസ്കരിച്ചതും ശുദ്ധീകരിക്കപ്പെട്ടതുമായ കാർബോഹൈഡ്രേറ്റുകൾ പ്രമേഹരോഗികൾക്ക് ദോഷകരമാണ്.
Type 2 diabetes: ജനിതകശാസ്ത്രവും കുടുംബ ചരിത്രവും മാറ്റിനിർത്തിയാൽ, പ്രമേഹത്തിനുള്ള അപകട ഘടകങ്ങളിൽ പ്രായം, പൊണ്ണത്തടി, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി എന്നിവ ഉൾപ്പെടുന്നുവെന്ന് വിദഗ്ധർ പറയുന്നു.
ചായ കുടിയ്ക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ഒരു കപ്പ് ചൂട് ചായയ്ക്കൊപ്പമാണ് നമ്മില്‍ പലരും ദിവസം ആരംഭിക്കുന്നതുതന്നെ...!! കൂടെക്കൂടെ ചായ കുടിയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. എന്നാല്‍, നമുക്കറിയാം, അമിതമായി ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
Intermittent Fasting: ഒരാൾ ദിവസത്തിലെ എട്ട് മണിക്കൂർ ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും അടുത്ത 16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്.
Health Benefits In Kundru: നമ്മുടെ തൊടിയിൽ സാധാരണ കാണുന്ന ഒരു പച്ചക്കറിയാണ് കോവക്ക. അതുകൊണ്ടുതന്നെ അത് ഉണ്ടാക്കാത്ത വീടുകൾ ഇല്ല എന്നുവേണമെങ്കിലും നമുക്ക് പറയാം. എന്നാൽ കോവയ്ക്കയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
ഭക്ഷണം കഴിക്കാതെ മദ്യം കഴിക്കുന്നതിനെ അപേക്ഷിച്ച് ഭക്ഷണത്തോടൊപ്പം മദ്യം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 14 ശതമാനം കുറയ്ക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
Fenugreek Benefits: ഉലുവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രമേഹത്തിന്റെ പ്രശ്നത്തിലും ഇത് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.
Vegetables for Diabetes patients: പ്രമേഹരോഗികൾ (Diabetes) ചില പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അവരുടെ ജിഐ അതായത് Glycemic index കുറവായിരിക്കും എന്നാൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ടാകും.
പലർക്കും കണ്ട് വരുന്ന പ്രശ്നമാണ് വയറിലെ കൊഴുപ്പ് (belly fat). തടിയുള്ളവരിൽ മാത്രമല്ല മെലിഞ്ഞവരിൽ പോലും കുടവയർ ഉണ്ടാകാറുണ്ട്. ശരിക്കും പറഞ്ഞാൽ ഇത് ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണ്. വിസറൽ ഫാറ്റ് (visceral fat) എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് ടൈപ്പ് 2 ഡയബറ്റിസ് (type 2 diabetes), ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കുറച്ച് പച്ചക്കറികളെ കുറിച്ച് നമുക്ക് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.