Twitter Deal: മാസ്ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ, കമ്പനി സിഎഫ്ഒ,ലീഗൽ പോളിസി ട്രസ്റ്റ് ആന്റ് സേഫ്റ്റ് മേധാവി എന്നിവരേ പിരിച്ചുവിട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ചാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. വിവിധ സംസ്ഥാനങ്ങള്‍ നിരോധനം നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര വിജ്ഞാപനത്തിന്റെ ചുവടു പിടിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കേരളവും തമിഴ്നാടും ഉത്തരവിറക്കിയിട്ടുണ്ട്.
Elon Musk Twitter Deal: 44 ബില്യൺ ഡോളറിന് കമ്പനിയെ ഏറ്റെടുക്കാനുള്ള എലോൺ മസ്കിന്റെ നിർദ്ദേശം ട്വിറ്റർ ഓഹരി ഉടമകൾ അംഗീകരിച്ചു. കരാർ അവസാനിപ്പിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ച സമയത്താണ് ഈ അംഗീകാരം ലഭിച്ചത് എന്നത് രസകരമായ ഒരു കാര്യമാണ്.
Elon Musk Twitter Deal: ട്വിറ്റര്‍ വാങ്ങാനുളള പദ്ധതി ഇലോണ്‍ മസ്ക് ഉപേക്ഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ ഇലോണ്‍ മസ്ക് ഏപ്രില്‍ 25-ന് 54.20 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങാമെന്ന് പ്രഖ്യാപിക്കുകയും പിന്നീടത് 44 ബില്യണ്‍ ഡോളറായി മാറ്റി നിശ്ചയിക്കുകയുമായിരുന്നു.
രാജ്യത്തിന്റെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാകിസ്ഥാൻ ആസ്ഥാനമായുള്ള ആറ് യൂട്യൂബ് ചാനലുകൾക്കും ഇന്ത്യയിൽ നിരോധനം ഏപ്പെടുത്തിയിരുന്നു.
ഒരു പാർക്കിലെ കുളത്തിന് സമീപം ശാന്തമായി ഇരിക്കുന്ന ഒരു ചിംപാൻസിയെ വീഡിയോയിൽ കാണാം. അതിന്റെ അടുത്തായി ഒരു ചെറിയ പാത്രവുമുണ്ട്. ആ കുളത്തിലെ മീനുകൾക്ക് കൊടുക്കാനുള്ള തീറ്റയാണ് അതിൽ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.