Twitter removes blue checkmarks: ട്വിറ്റർ മേധാവിയായി ഇലോണ്‍ മസ്ക് ചുമതലയേല്‍ക്കും മുമ്പ് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന വെരിഫിക്കേഷന് ബാഡ്ജിനെയാണ് ലെഗസി വെരിഫിക്കേഷന് എന്ന് പറയുന്നത്.
Elon Musk introduces new Twitter CEO : ഒരു നായ ഓഫീസ് ചെയറിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇലോൺ മസ്ക് ട്വിറ്ററിന്റെ പുതിയ സിഇഒ എന്ന് പറഞ്ഞ് കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.
യുഎസിൽ പ്രതിമാസം ശരാശരി 5.6 ദശലക്ഷം പേരാണ് 36കാരിയായ നടിയെ തിരഞ്ഞത് . 2022 ലെ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്ത എ ലിസ്റ്റുകളുടെ പട്ടികയിലാണ് ആംബർ ഹേർഡ് ഒന്നാം സ്ഥാനത്തുള്ളത് .
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.