18 കനാലുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായ വാട്ടർ സ്ട്രീറ്റുകളായി മറവൻതുരുത്ത് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിവർത്തനം ചെയ്യപ്പെട്ടത്.
Art street: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന കേരളത്തിലെ യുവജന കൂട്ടായ്മയായ ക്യാപ്റ്റൻസ് സോഷ്യൽ ഫൗണ്ടേഷൻ ആണ് മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ ആർട്ട് സ്ട്രീറ്റ് തയ്യാറാക്കുന്നത്.
സെപ്റ്റംബർ മാസത്തിൽ വള്ളം കളി ആരംഭിക്കുന്നതിനാൽ വിനോദ സഞ്ചാരികൾ കൂടുതൽ എത്തും. ഇപ്പോൾ മലയാളികളാണ് 80% വും ഇവിടെ എത്തുന്നത്. നിലവിൽ ഹോട്ടലുകളിൽ ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. വേമ്പനാട്ട് കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും ചെറുതോടുകളിലൂടെയുള്ള ശിക്കാര വള്ളത്തിലുളള യാത്രയും കായൽ വിഭവങ്ങളായ കരിമീനും ഞണ്ടും കൊഞ്ചും അടക്കമുള്ളവ രുചിക്കാനുമാണ് ധാരാളം വിനോദ സഞ്ചാരികൾ കുമരകത്ത് എത്തുന്നത്.
Travel: ഇന്ത്യയിൽ നിന്ന് കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന രാജ്യങ്ങൾ പരിചയപ്പെടാം. അത് ബജറ്റിനെക്കുറിച്ച് ആകുലപ്പെടാതെ ഒരു അവധിക്കാല യാത്രയ്ക്ക് തയ്യാറെടുക്കുന്നതിന് സഹായിക്കും.
പ്രധാന കവാടം കടന്ന് ഫാമിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് മുന്നൂറിൽപ്പരം വ്യത്യസ്ത ഇനം കാട്ടുമരങ്ങൾ, നിരവധി നാട്ടു മരങ്ങൾ, കാട്ടുവള്ളികൾ, ഫലവൃക്ഷങ്ങൾ എന്നിവ തിങ്ങി വളരുന്ന മിയാവാക്കി ഫോറെസ്റ്റും, ഫ്രൂട്ട് ഫോറസ്റ്റും ആണ്
രണ്ടു വർഷങ്ങൾക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളിൽ പൂർണമായും മാറ്റം വരുത്തിയതോടെ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിൽ ഇതുവരെയില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ കഴിഞ്ഞ മാസങ്ങളിലെ വരുമാനപ്പട്ടിക പ്രകാരം റെക്കോർഡ് വരുമാനമാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ളതും. എന്നാലിപ്പോൾ സന്ദർഭം കണക്കിലെടുത്ത് ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഏപ്രില്‍ 30 മുതല്‍ ജില്ല ടൂറിസം പ്രമോഷന് കീഴിൽ വരുന്ന ജില്ലയിലെ 11 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതായി ജില്ല കലക്ടര്‍ ഉത്തരവിറക്കി.
സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് നൈനിറ്റാൾ. വേനല്‍ക്കാലത്ത് ഇവിടേയ്ക്ക് വിദേശത്തുനിന്നുപോലും ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്താറുണ്ട്. ഈ ഹില്‍ സ്റ്റേഷന്റെ മനോഹരമായ ചിത്രങ്ങള്‍ കാണാം
ഉത്തരാഖണ്ഡിന്റെ സൗന്ദര്യം അത് ഒന്ന് വേറെതന്നെയാണ്. വേനല്‍ക്കാലത്ത് അവധിക്കാലം ആഘോഷിക്കാന്‍ പ്രധാനമായും ആളുകള്‍ തിരഞ്ഞെടുക്കുന്നത് ഉത്തരാഖണ്ഡ് ആണ്. അതിന് കാരണമുണ്ട്. ഈ സ്ഥലത്തിന്റെ ഭംഗി അവര്‍ണ്ണനീയമാണ്. ഈ ഫോട്ടോകള്‍ അതിന്റെ തെളിവാണ്...,
വയനാടിന്റെ മനോഹാരിതയും ദൃശ്യഭംഗിയും ആസ്വദിക്കുന്നതൊടൊപ്പം ചെമ്പ്രയിലേക്കും എല്ലാ വർഷവും ധാരളം സഞ്ചാരികൾ എത്താറുണ്ട്. പ്രശസ്തമായ ഹൃദയസരസ് സ്ഥിതി ചെയ്യുന്നതും ചെമ്പ്ര കൊടുമുടിയുടെ മുകളിലാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.