തിരൂർ ഡപ്യൂട്ടി തഹസിൽദാര്‍ ചാലിബ് പി ബിയുടെ തിരോധാനത്തിൽ വൻ വഴിത്തിരിവ്. ചാലിബിന്റെ മൊബൈൽ ഫോൺ ഓണാവുകയും ഭാര്യയുടെ കോൾ എടുക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്.
പ്രതിക്ക് ഉച്ചയോടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ തിരികെ സബ് ജയിലിലേക്ക് കൊണ്ടു വന്നു. ശേഷം രാത്രി ജയിലില്‍ കുഴഞ്ഞു വീണ പ്രതിയെ വീണ്ടും തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.
The Supreme Court rejected the plea to allow Vandebharat to stop at Tirur: തിരൂർ സ്വദേശിയായ പി.ടി. സിജീഷാണ് ഹർജി ഫയൽ ചെയ്തത്. വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നാണ് വാദം.
Vande Bharat Train Service In Kerala: രാജ്യത്തെ തന്നെ പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് നീതീകരിക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Crime News: അപ്പുവും ഇളയമകന് ബാബുവും ഒരുമിച്ചായിരുന്നു താമസം. മകനും ഭാര്യയും തന്റെ കാര്യങ്ങള്‍ നോക്കുന്നില്ലെന്ന പരാതിയുമായി ഇയാള്‍ തിരൂര്‍ ആര്‍ഡിഒയ്ക്ക് പരാതി നൽകുകയും മറ്റൊരു മകന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.