Thrissur Archdiocese: കാവി കാണുമ്പോൾ ഭയം തോന്നുന്നു എന്ന ഹിന്ദുത്വ ഭീകരരുടെ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെട്ടവരുടെ വിലാപം കേൾക്കാനിടയായെന്നും കാവിയെ മതരാഷ്ട്ര പ്രത്യയശാസ്ത്രത്തിന്റെ ഉടയാടയാക്കി മാറ്റുന്നവർ രാജ്യത്തിൻറെ സംസ്കാരത്തെയാണ് തേജോവധം ചെയ്യുന്നതും ലേഖനം കുറ്റപ്പെടുത്തുന്നു.
Thrissur Archdiocese: ലേഖനത്തിലെ പരാമർശം തൃശൂർ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വിശദീകരണം. സഭക്ക് കീഴിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ കോൺഗ്രസ് എന്ന സംഘടനയുടെ നിലപാടാണ് പത്രത്തിൽ വന്നതെന്നാണ് വിശദീകരണം.
Thrissur Archdiocese Paper: ആർച്ച്ബിഷപ് പാംപ്ലാനിയുടെ പ്രസ്താവന അനങ്ങാപ്പാറ രാഷ്ട്രീ യത്തിനുള്ള തിരിച്ചടിയായി. പിതാവിന്റെ പ്രസ്താവന വന്ന് ഒരാഴ്ചയാകു മ്പോഴേക്കും മാറ്റങ്ങൾ ഉണ്ടായി
Kerala government: 'കാത്തോലിക്ക സഭ' എന്ന തൃശൂർ അതിരൂപതയുടെ മുഖപത്രത്തിലെ ‘ചീറിപ്പായുന്നത് ഏകാധിപത്യത്തിൻറെ വഴിയിലോ...?' എന്ന ലേഖനത്തിലാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.