Surya Gochar 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ചിങ്ങത്തിലേക്ക് സംക്രമിക്കുന്നതോടെ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ വാശി രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
Surya Gochar 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ ചിങ്ങത്തിലേക്കുള്ള സംക്രമണം രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ വാശി രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ ഗുണം ഈ 3 രാശിക്കാർക്ക് ലഭിക്കും.
Chaturgrahi Yog in Singh Rashi: ചിങ്ങം രാശിയിൽ ആഗസ്റ്റ് 17 ന് ചതുർഗ്രഹിയോഗം രൂപപ്പെടും. ശുക്രൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ ചേർന്നാണ് ഈ യോഗമുണ്ടാകുന്നത്.
Sun Transit in Cancer 2023: ജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളുടെ രാജാവായാണ് സൂര്യന് കണക്കാക്കപ്പെടുന്നത്. സൂര്യന് എല്ലാ മാസവും അതിന്റെ രാശി മാറുന്നു. ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ, എല്ലാ 12 രാശികൾക്കും ശുഭവും എന്നാല്‍, ചിലപ്പോള്‍ അശുഭകരമായ ഫലങ്ങള്‍ ഉണ്ടാകാം എന്നാണ് ജ്യോതിഷം പറയുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന് ആധിപത്യം പുലര്‍ത്തിയാല്‍ ആ വ്യക്തിയ്ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം.
Sun Transit 2023: ജ്യോതിഷ പ്രകാരം സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. 30 ദിവസത്തിനിടയ്ക്ക് സൂര്യൻ രാശി പരിവർത്തനം നടത്തും. ജൂലൈയിൽ സൂര്യൻ കർക്കടകത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.
Sun Transit 2023: ജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളുടെ രാജാവായാണ് സൂര്യന് കണക്കാക്കപ്പെടുന്നത്. സൂര്യന് എല്ലാ മാസവും അതിന്റെ രാശി മാറുന്നു. ജ്യോതിഷം അനുസരിച്ച് ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ, എല്ലാ 12 രാശികൾക്കും ശുഭവും എന്നാല്‍, ചിലപ്പോള്‍ അശുഭകരമായ ഫലങ്ങള്‍ ഉണ്ടാകാം. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന് ആധിപത്യം പുലര്‍ത്തിയാല്‍ ആ വ്യക്തിയ്ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.
Sun Transit 2023: നവഗ്രഹങ്ങളുടെ രാജാവായാണ് സൂര്യനെ കണക്കാക്കുന്നത്. ജ്യോതിഷം അനുസരിച്ച് സൂര്യന് എല്ലാ മാസവും അതിന്റെ രാശി മാറുന്നു. ഇതിനെ സംക്രാന്തി എന്നാണ് വിളിയ്ക്കുന്നത്. ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ, എല്ലാ 12 രാശികൾക്കും ശുഭവും എന്നാല്‍, ചിലപ്പോള്‍ അശുഭകരമായ ഫലങ്ങള്‍ ഉണ്ടാകാം. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന് ആധിപത്യം പുലര്‍ത്തിയാല്‍ ആ വ്യക്തിയ്ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.
Sun Transit 2023: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്. ജൂണിൽ സൂര്യൻ മിഥുന രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ജൂലൈ 17 വരെ ഏത് രാശിക്കാർക്ക് പെട്ടെന്ന് ധനലാഭം ലഭിക്കുമെന്ന് നമുക്ക് നോക്കാം.
ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യൻ അറിയപ്പെടുന്നത്. ജൂൺ 15ന് സൂര്യൻ മിഥുനം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. വിജയത്തിന്റെയും ബഹുമാനത്തിന്റെയും ഗുണഭോക്താവായി സൂര്യനെ കണക്കാക്കുന്നു. മിഥുന രാശിയിൽ സൂര്യൻ സംക്രമിച്ചത് നാല് രാശിക്കാർക്ക് നല്ല നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
Sun Transit in June: സൂര്യൻ ജൂൺ 15 ന് മിഥുന രാശിയിൽ പ്രവേശിച്ചു, ജൂലൈ 17 വരെ ഈ രാശിയിൽ തുടരും. അത്തരമൊരു സാഹചര്യത്തിൽ, കുടുംബബന്ധങ്ങള്‍ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
Sun Transit 2023: നവഗ്രഹങ്ങളുടെ രാജാവായാണ് സൂര്യനെ കണക്കാക്കുന്നത്. ജ്യോതിഷം അനുസരിച്ച് സൂര്യന് എല്ലാ മാസവും അതിന്റെ രാശി മാറുന്നു. ഇതിനെ സംക്രാന്തി എന്നാണ് വിളിയ്ക്കുന്നത്. അതനുസരിച്ച് ജൂണ്‍ 15ന് സൂര്യന് തന്റെ രാശി മാറി മിഥുന രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു.
Surya Gochar in Gemini: മിഥുനം രാശിയിൽ സഞ്ചരിക്കുന്ന സൂര്യൻ നാല് രാശികൾക്കാണ് വലിയ സൗഭാഗ്യങ്ങൾ നൽകുന്നത്. ഇടവം, മിഥുനം, കന്നി, കുംഭം എന്നിവയാണ് ആ രാശികൾ.
Surya Gochar 2023 Date: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ സംക്രമണം വലിയ സ്വാധീനമാണ് രാശികളിൽ ചെലുത്തുന്നത്. 2023 ജൂൺ 15 ന് സൂര്യൻ ഇടവത്തിൽ നിന്നും മിഥുന രാശിയിൽ പ്രവേശിക്കും.
Surya Gochar Effect 2023: സൂര്യൻ എല്ലാ മാസവും തന്റെ രാശി മാറുന്നു. ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ സൂര്യന് ഒരു മാസത്തെ സമയമാണ് വേണ്ടത്. സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കുമ്പോൾ പല രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും. എന്നാൽ ചില രാശിക്കാർക്ക് ഈ സമയം ശ്രദ്ധിക്കണം.
Sun Transit 2023: സൂര്യനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവായി കണക്കാക്കുന്നു. ജ്യോതിഷത്തില്‍ സൂര്യന്റെ സംക്രമണം വളരെ പ്രധാനപ്പെട്ടതാണ്. സൂര്യദേവൻ എല്ലാ മാസവും രാശിയിൽ മാറ്റം വരുത്തുന്നുണ്ടെങ്കിലും, അതോടൊപ്പം നക്ഷത്ര മാറ്റവും വരുത്തുന്നു. അതനുസരിച്ച് സൂര്യന് മെയ് 25 ന് രാത്രി 9.12 ന് രോഹിണി നക്ഷത്രത്തിൽ സംക്രമിച്ചു.
Surya Gochar 2023 Impact on Zodiac Signs: ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തേക്ക് രാശി മാറും. മെയ് 25 ന് ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ രോഹിണി നക്ഷത്രത്തിൽ സംക്രമിച്ചു.
Surya Gochar 2023: ജ്യോതിഷ പ്രകാരം ജൂണിലെ ഗ്രഹ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ജൂണിൽ സൂര്യനും ശനിയും സ്ഥാനങ്ങൾ മാറാൻ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക പ്രയോജനം ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.