Surya Rashi Parivartan: സൂര്യൻ സെപ്റ്റംബർ 17 ന് കന്നി രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. സൂര്യന്റെ ഈ രാശിമാറ്റം 5 രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടങ്ങൾ ഉണ്ടാക്കും.
Surya Gochar 2023: സൂര്യൻ 2 ദിവസത്തിന് ശേഷം തന്റെ രാശി മാറും. ശേഷം ഒരു മാസം കന്നിരാശിയിൽ സഞ്ചരിക്കും. ഈ 30 ദിവസങ്ങൾ 5 രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടങ്ങൾ ഉണ്ടാകും.
Budhaditya Rajayoga: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം മനുഷ്യജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും. ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം അതിന്റെ രാശി മാറും. ഇത് 12 രാശികളെയും ബാധിക്കും.
Surya Gochar 2023: എല്ലാ ജീവജാലങ്ങൾക്കും ഊർജവും ശക്തിയും നൽകുന്ന സൂര്യൻ ഇപ്പോൾ സ്വന്തം രാശിയായ ചിങ്ങം വിട്ട് കന്നി രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ഇത് ഈ 3 രാശിക്കാർക്ക് അടിപൊളി ഫലങ്ങൾ നൽകും.
Surya Gochar In Leo 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിചക്രം മാറ്റാറുണ്ട്. സൂര്യൻ ഒരു രാശിയിൽ 30 ദിവസം തങ്ങും. അതുകൊണ്ടുതന്നെ സൂര്യൻ എല്ലാ മാസവും രാശിമാറാറുമുണ്ട്.
Dhan Rajayog in Singh 2023: ധന രാജയോഗത്തിന്റെ രൂപീകരണം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഈ രാജയോഗത്തിലൂടെ ചില രാശിക്കാർ വ്യക്തിയെ സമ്പന്നരാകുന്നു. സമ്പത്തിനൊപ്പം പ്രശസ്തിയും ഇവർക്ക് ലഭിക്കും.
Samsaptak Yog 2023 Effects: ജ്യോതിഷത്തിൽ അച്ഛനും മകനും എന്നറിയപ്പെടുന്ന സൂര്യനും ശനിയും മുഖാമുഖം വരികയാണ്. ഇരുവരും തമ്മിൽ ശത്രുതാപരമായ ബന്ധമുണ്ടെങ്കിലും ഈ യോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം ശോഭിക്കും.
Dhan Rajyog in Singh 2023: ധന രാജയോഗത്തിന്റെ രൂപീകരണം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഈ രാജയോഗം വ്യക്തിയെ സമ്പന്നനാക്കുന്നു. സമ്പത്തിനൊപ്പം പ്രശസ്തിയും നൽകുന്നു. ചിങ്ങം രാശിയിൽ സൂര്യൻ സംക്രമിക്കുന്നതിലൂടെ ധനരാജയോഗം സൃഷ്ടിക്കും.
Sun Transit 2023: വേദജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളുടെ രാജാവായാണ് സൂര്യന് കണക്കാക്കപ്പെടുന്നത്. സൂര്യന് എല്ലാ മാസവും അതിന്റെ രാശി മാറുന്നു. ജ്യോതിഷം അനുസരിച്ച് ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ, എല്ലാ 12 രാശികൾക്കും ശുഭവും എന്നാല്‍, ചിലപ്പോള്‍ അശുഭകരമായ ഫലങ്ങള്‍ ഉണ്ടാകാം.
Sun Transit 2023: ജ്യോതിഷ പ്രകാരം ആഗസ്റ്റ് 17 ന് സൂര്യൻ ചിങ്ങത്തിൽ പ്രവേശിച്ചു. ബുധൻ ഇതിനകം ഈ രാശിയിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.
Chaturgrahi Yog in Leo 2023: ജ്യോതിഷത്തിൽ ചതുർഗ്രഹി യോഗയെ ശുഭകരമായ യോഗയായിട്ടാണ് കണക്കാക്കുന്നത്. ചിങ്ങത്തിൽ സൂര്യൻ, ചൊവ്വ, ബുധൻ, ചന്ദ്രൻ എന്നിവയുടെ സംയോഗം ചതുർഗ്രഹി യോഗം രൂപം കൊള്ളുന്നു. ഇത് ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Surya Transit 2023: ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ രാശിമാറാണ് പോകുകയാണ്. ആഗസ്റ്റ് 17 ന് സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. ഈ സംക്രമണം 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Budhaditya Rajyog in Singh 2023 Effect: ചിങ്ങത്തിലെ സൂര്യന്റെ സംക്രമണം ബുധാദിത്യ രാജ യോഗം സൃഷ്ടിക്കും. ബുധൻ ഇതിനകം ചിങ്ങം രാശിയിലുണ്ട്. അതിലൂടെയാണ് സൂര്യന്റെയും ബുധന്റെയും സംയോജനം രൂപപ്പെടുന്നത്.
വരുന്ന സെപ്റ്റംബർ നാലിന് ഗുരു ഭഗവാൻ വക്രം സംക്രമണം ആരംഭിക്കും. ഡിസംബർ 31 വരെ വക്രഗതിയിൽ സഞ്ചരിക്കും. മീനരാശിയിലെ വ്യാഴത്തിന്റെ ചലനം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ചില രാശിക്കാർക്ക് ഇത് ഭാഗ്യം നൽകുന്നു.
Surya Transit 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശിമാറാനുള്ള ഒരുക്കത്തിലാണ്. ആഗസ്റ്റ് 17 ന് സൂര്യൻ സ്വരാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. ഈ സംക്രമണം 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Surya Gochar In Singh 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിചക്രം മറ്റും. സൂര്യൻ ഒരു രാശിയിൽ 30 ദിവസാം തങ്ങും. അതുകൊണ്ടുതന്നെ സൂര്യൻ എല്ലാ മാസവും രാശിമാറ്റും. ആഗസ്റ്റിൽ സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുന്നതോടെ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കുമെന്ന് അറിയാം.
Sun Transit In Leo: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവരുടെ രാശി മാറും. അത്തരത്തില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും 30 ദിവസത്തെ ഇടവേളയില്‍ ഓരോ രാശിയും മാറാറുണ്ട്.
Surya Gochar in Leo: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ചിങ്ങത്തിലേക്ക് സംക്രമിക്കുന്നതോടെ ഒരു രാജയോഗവും സൃഷ്ടിക്കും. ജ്യോതിഷത്തിൽ വാശി രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
Chaturgrahi Yog in Singh Rashi: ആഗസ്റ്റ് 17 ന് ചിങ്ങം രാശിയിൽ ചതുർഗ്രഹിയോഗം രൂപപ്പെടും. ശുക്രൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ ചേർന്നാണ് ഈ യോഗമുണ്ടാകുന്നത്. ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കും. എങ്കിലും ഈ മൂന്ന് രാശിക്കാർക്ക് ഈ യോഗത്താൽ പുരോഗതിക്കും വൻ ലാഭത്തിനും സാധ്യതയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.