Surya Grahan and Tulsi Plant: സൂര്യ, ചന്ദ്ര ഗ്രഹണ സമയത്ത് തുളസിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. അതായത്, ഗ്രഹണത്തിന്റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാന്‍ തുളസി ഇലകൾ ഭക്ഷണപാനീയങ്ങളിൽ ഇടുന്നത് സാധാരണമാണ്.
ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം സംഭവിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അതായത് ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം 2023 ഏപ്രിൽ 20, വ്യാഴാഴ്ച സംഭവിക്കാൻ പോകുന്നു. ഹിന്ദു മതത്തിലും ജ്യോതിഷത്തിലും സൂര്യഗ്രഹണം ശുഭകരമായി കണക്കാക്കുന്നില്ലെങ്കിലും, ഈ സൂര്യഗ്രഹണ ദിവസം, 5 ശുഭകരമായ യോഗങ്ങൾ രൂപം കൊള്ളുന്നു. അതിനാൽ ഈ സൂര്യഗ്രഹണം ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.
Surya Grahan 2023 Effects: ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം 2023 ഏപ്രിൽ 20-ന് സംഭവിക്കാൻ പോകുന്നു. ഏറെ ശുഭ യോഗങ്ങളോടെയാണ് ഇത്തവണത്തെ സൂര്യ ഗ്രഹണം നടക്കുന്നത്.
Solar Eclipse 2023: 2023ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20ന് സംഭവിക്കും. ഈ ദിവസം വൈശാഖ മാസത്തിലെ അമാവാസി കൂടിയായതിനാൽ ആ ദിവസം രണ്ട് അശുഭ യോഗങ്ങൾ രൂപപ്പെടുന്നുവെന്ന് ജ്യോതിഷികൾ പറയുന്നു.
Eclipe 2023: ജ്യോതിശാസ്ത്ര സംഭവങ്ങളുടെ കാര്യത്തിൽ 2023 ന് ഏറെ പ്രാധാന്യമാണ് ഉള്ളത്. 2023-ൽ 2 സൂര്യ ചന്ദ്ര ഗ്രഹണങ്ങള്‍ സംഭവിക്കുന്നു. ഈ ഗ്രഹണങ്ങൾക്ക് മതപരവും ജ്യോതിഷപരവുമായി വലിയ പ്രാധാന്യമുണ്ട്.
Solar Eclipse 2023: 2023-ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20ന് ആണ്. രാവിലെ 7.4ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.29-ന് ഗ്രഹണം അവസാനിക്കും. ഇത് ഇന്ത്യയിൽ ദൃശ്യമാകില്ല. ജ്യോതിഷത്തിൽ ഗ്രഹണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ഗ്രഹണം നാല് രാശികളെ പ്രതികൂലമായി ബാധിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
Solar Eclipse 2023: ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകില്ലാത്ത സാഹചര്യത്തിലും ചില രാശിക്കാർക്ക്, വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം നല്ലതായി ഭാവിക്കില്ല എന്നാണ് ജ്യോതിഷം പറയുന്നത്.
Solar Eclipse 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 ന് സംഭവിക്കും. ജ്യോതിഷ പ്രകാരം ഗ്രഹണ സമയത്ത് സൂര്യൻ മേടരാശിയിലായിരിക്കും. ഈ ഗ്രഹണം ഇന്ത്യയിൽ കാണാനാകില്ല. എന്നാൽ അതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും. ഈ മൂന്ന് രാശിക്കാർക്ക് സൂര്യഗ്രഹണം വളരെ ശുഭകരമാണ്.
Solar Eclipse 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 ന് സംഭവിക്കും. ഹിന്ദുക്കൾ ഗ്രഹണത്തെ അശുഭകരമായി കണക്കാക്കുന്നു. ആ സമയത്ത് മംഗള കർമ്മങ്ങളോ പൂജകളോ ചെയ്യാറില്ല. ക്ഷേത്രങ്ങളും അടച്ചിടും. ഏപ്രിലിലെ ഗ്രഹണത്തിന്റെ സ്വാധീനം 12 രാശികളെയും പലവിധത്തിൽ ബാധിക്കും. ഏതൊക്കെ രാശികൾക്കാണ് ഈ സൂര്യഗ്രഹണം അശുഭകരമെന്ന് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.