പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിക്കാണ് പാമ്പ് കടിയേറ്റത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയാണ് ഗായത്രിക്ക് പാമ്പ് കടിയേറ്റത്.
Bizarre News : തീരുമാനത്തില്‍ ഉറച്ച വീട്ടുകാര്‍ 51,000 രൂപയ്ക്ക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (ALS) ആംബുലൻസ് വാടകയ്ക്കെടുക്കുകയും 1,307 കിലോമീറ്റർ ദൂരം സഞ്ചരിച്ച് രോഗിയെ കാൺപൂരിലെത്തിക്കുകയും ചെയ്തു. അതായത്, അബോധാവസ്ഥയിലായ യുവവിനെയും കൊണ്ട് കുടുംബാംഗങ്ങൾ സഞ്ചരിച്ചത് 1,307 കിലോമീറ്റര്‍
Crime News: മൂര്‍ഖന്‍ പാമ്പ് രണ്ടുതവണ അങ്കിതിന്റെ കാലില്‍ കടിച്ചുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തെ തുടർന്ന് അങ്കിത് ചൗഹാന്റെ സഹോദരി ഇഷ നൽകിയ പരാതിയില്‍ പോലീസ് നാലുസംഘമായാണ് അന്വേഷണം നടത്തിയത്
Snake Bite: എന്തോ കടിച്ചെന്ന് വീട്ടുകാരോട് അഭിനവ് പറഞ്ഞപ്പോൾ എലിയായിരിക്കും എന്നാണ് ആദ്യം അവർ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണോ എന്ന സംശയം വീട്ടുകാർക്ക് ഉണ്ടായത്.
സഹോദരങ്ങള്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം ഒരു ഗ്രാമത്തെയാകെ ഞെട്ടിച്ചിരിയ്ക്കുകയാണ്. പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു സഹോദരനേയും പാമ്പ് കടിച്ചു. ഉത്തര്‍ പ്രദേശിലെ ബൽറാംപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
Girl death: മദ്യപിച്ചെത്തിയ പിതാവിനെ പേടിച്ച് സഹോദരങ്ങൾക്കും അമ്മയ്ക്കും ഒപ്പം റബർ തോട്ടത്തിൽ ഒളിച്ചിരിക്കവേയാണ് സുഷ്വികയ്ക്ക് പാമ്പ് കടിയേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
പാമ്പിന്റെ പേര് കേൾക്കുമ്പോൾ തന്നെ പലരും പേടിച്ച് വിറക്കും. ഇവർക്ക് പാമ്പിനെ കാണുന്നതോ സ്വന്തം വീട്ടിൽ പാമ്പ് വരുന്നതോ ഒക്കെ ഭയപ്പെടുത്തുന്ന അനുഭവങ്ങളാണ്. എന്നാൽ പാമ്പ് വീട്ടിൽ വരുന്നത് ശുഭകരമാണെന്ന അഭിപ്രായവുമുണ്ട്.
ജംഗിൾ സഫാരിക്കിടെ ടോയ്ലറ്റ് ഉപയോഗിച്ച ആൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇയാൾ ശുചിമുറിയിൽ ഇരിക്കുന്നതിനിടെയാണ് മൂർഖൻ ഇയാളുടെ സ്വകാര്യ ഭാഗത്ത് ആക്രമണം നടത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.