മോട്ടറോളയുടെ ജി സീരിസിലെ ഏറ്റവും പുതിയ ഫോണായ Moto G60 ഉടൻ തന്നെ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയും 120 Hz റിഫ്രഷ് റേറ്റും ഫോണിന് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാത്രി വൈകിയുള്ള സ്മാർട്ട് ഫോൺ ഉപയോഗം വന്ധ്യതയ്ക്ക് ഇടയാക്കാമെന്ന് പുതിയ പഠനം. സ്മാർട്ട് ഫോണുകളും ടാബ്ലറ്റുകളും പുറത്തുവിടുന്ന Short Wavelength light (SWL) ആണ് ബീജത്തിന്റെ ഗുണനിലവാരം കുറയാൻ കാരണമാകുന്നത്.
ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ റിയൽമീ പുറത്ത് വിട്ടിട്ടില്ല. Q2വിന് ബിഐഎസ് അംഗീകാരം ലഭിക്കുന്നത് വൈകിയതിന് തുടർന്നാണ് ഫോൺ വിപണിയിൽ എത്താൻ വൈകിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.