Shani Effect On 2024: ജ്യോതിഷത്തിൽ ശനിയെ നീതിയുടെയും ദൈവം എന്നാണ് പറയപ്പെടുന്നത്. ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ കണക്ക് ശനി നൽകും എന്നാണ്.
Shani Vakri: ശനി ഭഗവാൻ സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ശനിയുടെ കുംഭ രാശിയിലെ സംക്രമണം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും. ധനം, തൊഴിൽ, ആരോഗ്യം, കുടുംബം, സാമൂഹിക നില എന്നിവയിൽ ശനി ശുഭകരവും അശുഭകരവുമായ സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ രാശി മാറ്റം മൂലം നല്ല ഫലങ്ങൾ ലഭിക്കുന്നതെന്ന് നോക്കാം.
Shani Planet Vakri 2023: ശനി വളരെ ശക്തിയുള്ള ഒരു ഗ്രഹമാണ്, മാത്രമല്ല എല്ലാ ആളുകളുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. ഈ സമയത്ത് ശനി കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇന്നുമുതൽ അതായത് ആഗസ്റ്റ് 29 മുതൽ ശനി കൂടുതൽ ശക്തി പ്രാപിക്കും.
Shani Vakri 2023 in Kumbh: ശനി ഗ്രഹത്തെ കുറിച്ച് ഓർക്കുമ്പോൾ ആളുകൾക്ക് ഭയമാണ് കാരണം ശനിയുടെ ദുഷ്ട ദൃഷ്ടി ആളുകളുടെ ജീവിതത്തെ മോശമായി ബാധിക്കും. ഈ സമയം ശനി വക്രഗതിയിൽ സഞ്ചരിക്കുകയാണ്. നവംബർ വരെ ശനിയുടെ കൃപ ചില രാശിക്കാർക്ക് ഉണ്ടാകും.
Shani Gochar 2023-2025: ശനിയുടെ സ്ഥാനമാറ്റം എല്ലാ രാശിക്കാരിലും വളരെയധികം സ്വാധീനം ചെലുത്താറുണ്ട്. ശനി നിലവിൽ സ്വരാശിയായ കുംഭത്തിലാണ്. 2025 വരെ ഇവിടെ തുടരും. 4 രാശിക്കാർക്ക് അതിന്റെ ശുഭ ഫലങ്ങൾ ലഭിക്കും.
Vakri Shani Effects: ശനി നിലവിൽ കുംഭ രാശിയിലാണ്. ശനിയുടെ ഏഴര ശനി കൊണ്ട് അർത്ഥമാക്കുന്നത് ആ രാശിയെ ഏഴര വർഷത്തേക്ക് ശനി ബാധിക്കും എന്നാണ്. ഏഴര ശനി നടക്കുമ്പോൾ ഈ കഴിഞ്ഞ ജൂൺ 17 മുതൽ ശനി വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് നവംബർ 4 വരെ ഇവിടെ തുടരും.
Shani Vakri in Kumbh 2023: ജ്യോതിഷ പ്രകാരം ഈ സമയത്ത് ശനി കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ശനിയുടെ വിപരീത ചലനം വലിയ സ്വാധീനം ചെലുത്താറുണ്ട്. നവംബർ 4 വരെ വക്രഗതിയിൽ ചലിക്കുന്ന ശനി ഈ 3 രാശികളിൽപ്പെട്ടവരുടെ ഭാഗ്യം മാറ്റി മറിക്കും.
Shani Vakri in Kumbh 2023: ജ്യോതിഷ പ്രകാരം ഈ സമയത്ത് ശനി ദേവൻ കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ശനിയുടെ വിപരീത ചലനം വലിയ സ്വാധീനം ചെലുത്താറുണ്ട്. നവംബർ 4 വരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ശനി ഈ 3 രാശികളിൽ പെട്ടവരുടെ ഭാഗ്യം മാറ്റി മറിക്കും.
ജൂൺ 17 മുതൽ ശനി സ്വരാശിയായ കുംഭത്തിൽ വക്രഗതിയിൽ ചലിക്കാൻ ആരംഭിച്ചിരിയ്ക്കുകയാണ്. നവംബര്‍ 4 വരെ വക്രഗതിയില്‍ തുടരുന്ന ശനി പല രാശിക്കാരിലും കോളിളക്കം സൃഷ്ടിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നല്‍കും. ഫല ദാതാവായ ശനി ചില രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം നൽകാൻ ആഗ്രഹിക്കുന്നു, എന്നാൽ ഇതിനായി അവർ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാരെയാണ് ശനിദേവൻ അനുഗ്രഹിക്കാൻ പോകുന്നത് എന്ന് നോക്കാം.
Vakri Shani 2023 in Kumbh Effects: ശനിയുടെ പ്രതിലോമ ചലനം നാശം സൃഷ്ടിക്കുമെന്നതിനാലാണ് ജ്യോതിഷത്തിൽ ശനിയുടെ പ്രതിലോമ ചലനം അശുഭകരമായി കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് ശനി കുംഭം രാശിയിൽ പിന്നോക്കാവസ്ഥയിൽ ചലിക്കും. ഇതിലൂടെ കേന്ദ്ര ത്രികോണം രാജയോഗം സൃഷ്ടിക്കും.
Shani Vakri 2023: ജ്യോതിഷമനുസരിച്ച് ശനി ഒരു വ്യക്തിയുടെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്കുന്ന ദേവനാണ്. ആരുടെ ജാതകത്തില്‍ ശനി ആധിപത്യ സ്ഥാനത്ത് നില്ക്കുന്നുവോ ആ വ്യക്തിക്ക് പല തരത്തിലുള്ള നേട്ടങ്ങളും ലഭിക്കും. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ ഓരോ സ്ഥാനവും ചലനവും വളരെ പ്രധാനമായിട്ടാണ് കണക്കാക്കുന്നു.
Shani Vakri 2023 in kumbh: ജ്യോതിഷ പ്രകാരം നാളെ മുതൽ അതായത് ജൂൺ 17 മുതൽ ശനി പ്രതിലോമമായി നീങ്ങും. ശനിയുടെ ചലനത്തിലെ മാറ്റം ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.
Saturn Retrograde 2023: ജൂണിൽ ശനി വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും 3 രാശിക്കാർക്ക് വളരെയധികം ആനുകൂല്യങ്ങൾ ലഭിക്കും.
Saturn Retrograde 2023: ശനിയുടെ വിപരീത ചലനം പലരിലും കോളിളക്കം സൃഷ്ടിക്കാറുണ്ട്. ജൂൺ 17 മുതൽ ശനി സ്വരാശിയായ കുംഭത്തിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇത് ഈ 4 രാശിയിൽ പെട്ടവരുടെ ഭാഗ്യം തെളിയിക്കും. ഇത് നവംബർ 4 വരെ തുടരും.
Saturn Retrograde Aquarius 2023: ജൂൺ 17 ന് ശനി വക്രഗതിയിൽ സഞ്ചരിച്ചു ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും അതുപോലെ ജൂൺ അവസാനം ഭദ്രയോഗവും രൂപപ്പെടും. ഇതിലൂടെ ഈ 6 രാശിക്കാരുടെ സമയം തെളിയും.
Super Rajyog in Shani Vakri 2023: കുറച്ച് ദിവസങ്ങൾക്ക് ശേഷം ശനി ഗ്രഹം വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ദോഷകരമായിട്ടാണ് കണക്കാക്കുന്നതെങ്കിലും ഇത്തവണ 2 സൂപ്പർ രാജയോഗങ്ങളുടെ രൂപീകരണം കാരണം ഈ 4 രാശിക്കാരുടെ ഭാഗ്യം 4 മാസത്തേക്ക് മിന്നിത്തിളങ്ങും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.