Shani Dev: ശുഭവും അശുഭവുമായ ഫലങ്ങൾ നൽകുന്ന ഒരു ഗ്രഹമാണ് ശനി. ആരുടെ ജാതകത്തിലാണോ ശനി ശുഭഫലം നൽകുന്നത് ഇവർക്ക് ശനിയുടെ മഹാദശയിൽ പോലും ഗുണം ഉണ്ടാകും. ഇതുകൂടാതെ ശനി കർമ്മങ്ങൾക്കനുസരിച്ചാണ് ഫലം നൽകുന്നത്.
Saturn Transit 2022: സാധാരണയായി രണ്ടര വർഷം കൊണ്ട് രാശി മാറുന്ന ശനി ഈ വർഷം രണ്ട് തവണ രാശി മാറും. ശനിയുടെ 2 തവണത്തെ രാശി മാറ്റം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും എന്നതിൽ സംശയമില്ല. എങ്കിലും ശനിയുടെ ഈ മാറ്റം 4 രാശിക്കാർക്ക് വളരെ മികച്ചതായിരിക്കും.
Chaturgrahi Yoga 2022: മാർച്ച് മാസത്തിലാണ് ഹോളി ആഘോഷം. ജ്യോതിഷപ്രകാരം മകരരാശിയിൽ ചതുർഗ്രഹിയോഗം രൂപപ്പെടാൻ പോകുന്നു. ചില രാശിക്കാർക്ക് ഈ യോഗത്തിൽ നിന്ന് വലിയ നേട്ടങ്ങൾ ലഭിക്കും. ഈ സമയം ഇവർക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിനൊപ്പം, ബിസിനസിലും പുരോഗതിക്ക് സാധ്യതയുണ്ട്.
Shani Gochar: ഗ്രഹങ്ങളുടെ ചലന മാറ്റങ്ങൾ ആളുകളുടെ ജീവിതത്തേയും ബാധിക്കും. ഗ്രഹങ്ങൾ ആ സ്ഥാനത്ത് തുടരുന്നിടത്തോളം നല്ലതും ചീത്തയുമായ ഫലങ്ങൾ ലഭിക്കും. ഗ്രഹങ്ങളിൽ ഏറ്റവും സ്വാധീനമുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. ശനിയുടെ കോപ ദൃഷ്ടി അശുഭകരമായ ഫലങ്ങൾ നൽകുന്നതുപോലെ ശനികൃപ അവനെ വ്യത്യസ്തനാക്കുകഴുന് ചെയ്യുന്നു. 2021-ൽ ശനി രാശിമാറ്റം നടത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ 2022 ൽ ശനി രാശി മാറ്റം നടത്തും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.