സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റീന് വ്യവസ്ഥകളില്‍ മാറ്റം. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടത്.
Covid പ്രതിരോധിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഉപാധിയായ മാസ്ക് പല പ്രശ്നങ്ങളും സൃഷ്ടിക്കുകയാണ്. അതായത് ഉപയോഗശേഷം മാസ്കുകള്‍ പൊതുസ്ഥലത്ത് അലക്ഷ്യമായി ഉപേക്ഷിക്കുന്നത് ഏറെ വിപത്തിന് വഴിയൊരുക്കുകയാണ്.
സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. രാജ്യത്ത് നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട ശ്രമത്തിലാണ് എല്ലാ രാജ്യങ്ങളും. കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയും വാക്സിനേഷന് നടപ്പാക്കിയും ജനജീവിതം സാധാരണ ഗതിയിലേയ്ക്ക് പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് രാജ്യങ്ങള്‍ നടത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.