ഫെബ്രുവരി 20ന് തുടങ്ങിയ റഷ്യ യുക്രയിൻ യുദ്ധം തുടരുന്നതിനിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ പരാമർശം. റഷ്യക്ക് നേരെ ഉയർന്ന വാദങ്ങൾ തള്ളിക്കളയുന്നതിനൊപ്പം വലിയ നേട്ടങ്ങൾക്ക് രാജ്യ യുദ്ധത്തിലൂടെ തയ്യാറെടുക്കുകയാണെന്ന് പുടിൻ അവകാശപ്പെടുന്നു.
Russia Ukraine War: യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ യുക്രൈന് (Ukraine) പോരാട്ടം നിര്‍ത്തുകയും മോസ്കോയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യണമെന്നും എന്നാൽ മാത്രമേ റഷ്യ സൈനിക നടപടി അവസാനിപ്പിക്കുകയുള്ളുവെന്ന് റഷ്യന്‍ പ്രസിഡന്റ് .
ഹാർകീവ് വിട്ട് പിസോചിനിൽ എത്തിയവരുടെ പൂർണമായ വിവരങ്ങൾ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി എംബസി ഗൂഗിൾ ഫോമുകൾ പുറത്ത് വിട്ടിട്ടുണ്ട്.
Russia-Ukraine War: യുക്രൈൻ - റഷ്യ പോരാട്ടം ഒരാഴ്ച കഴിയുമ്പോൾസമാധാന പ്രതീക്ഷയുമായി രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. ചർച്ച നടക്കുന്നത് പോളണ്ട് - ബെലാറൂസ് അതിർത്തിയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.