14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കാണ് കോടതി റിമാൻഡ് ചെയ്തതിരിക്കുന്നത്. രണ്ടാമത്തെ പ്രതിയെയും കസ്റ്റഡിയിൽ വിട്ട കിട്ടണമെന്ന് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. അതേസമയം പ്രതിയെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
RSS Worker Murder Case: പാലക്കാട് ആർഎസ്എസ് പ്രവർത്തകനായിരുന്ന (RSS Worker Sanjith) സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് റിപ്പോർട്ട്.
എന്നാൽ ഇയാളുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ ഇന്ന് പാലക്കാട് സ്വദേശികളായ മൂന്ന് പേരെ പോലീസ് മുണ്ടക്കയത്ത് നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.