Jio Prepaid Tariff: ഭാരതി എയർടെല്ലിനും (Bharti Airtel) വോഡഫോൺ ഐഡിയയ്ക്കും (Vodafone Idea) പിന്നാലെ റിലയൻസ് ജിയോയും (Reliance Jio) പ്രീ-പെയ്ഡ് നിരക്കുകൾ വർധിപ്പിക്കുന്നു. നിരക്കുകൾ ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
Reliance Jio കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് മധ്യപ്രദേശ് സർക്കിളുകളിൽ ജിയോയുടെ സർവീസ് മുടങ്ങിയ സാഹചര്യത്തിലാണ് ഈ രണ്ട് മേഖലകളിലെ ഉപഭോക്താക്കൾക്ക് കമ്പനി രണ്ട ദിവസത്തെ അൺലിമിറ്റഡ് പ്ലാൻ (Jio Unlimited Plan) സൗജന്യമായി അവതരിപ്പിക്കുന്നത്.
ഉപഭോക്താക്കൾക്ക് കാൾ വിളിക്കണോ, മെസ്സേജ് അയക്കാനോ ., ഇന്റർനെറ്റ് ഉപയോഗിക്കാനോ കഴിയുന്നില്ലെന്നാണ് പരാതി. ട്വിറ്ററിലും ജിയോ ഡൗൺ എന്ന ഹാഷ് ടാഗ് ട്രെൻഡിങ്ങായി കൊണ്ടിരിക്കുകയാണ്.
Reliance Jio ക്ക് ഇത്തരം രണ്ട് വാർഷിക പ്ലാനുകളുണ്ട് അവ തികച്ചും വ്യത്യസ്തമാണ്, ഒരു പ്ലാനിൽ പരിധിയില്ലാതെ ഡാറ്റ ലഭ്യമാണ്, എന്നാൽ അതിൽ നിന്നും രണ്ട് രൂപ കൂടുതലുള്ള പ്ലാനിൽ ഇരട്ടി ഡാറ്റ ലഭ്യമാകും. അറിയാം ഈ പദ്ധതിയെക്കുറിച്ച്...
നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടുകളിൽ OTT കൺടെൻറ് കാണുകയോ അല്ലെങ്കിൽ നെറ്റ് തീർന്നുപോകുമെന്ന ഭയത്താൽ കാണാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഞങ്ങളിതാ നിങ്ങൾക്ക് വേണ്ടി എല്ലാ പ്രമുഖ ടെലികോം കമ്പനികളുടെയും ധൻസു പ്രീപെയ്ഡ് പ്ലാനുകളുടെ ഒരു ലിസ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരുടേയും പ്ലാനുകൾ നോക്കുക ശേഷം നിങ്ങളുടെ അഭിപ്രായത്തിൽ ഏത് പ്ലാനാണ് മികച്ചതെന്ന് പറയുക ...
Reliance Jio വീണ്ടും പുതിയൊരു അടിപൊളി പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ ഓഫറിന്റെ പേരാണ് Buy 1 Get 1 Free Offer. 200 രൂപയിൽ താഴെയുള്ള ഈ പ്ലാനിൽ നിങ്ങൾക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും, ഒപ്പം പ്രതിദിനം 2 ജിബി ഡാറ്റയും. വരൂ.. അറിയാം ഈ പദ്ധതിയെക്കുറിച്ച്...
ജിയോ അടിയന്തര ഡാറ്റാ ലോൺ സേവനം ആരംഭിച്ചിട്ടുണ്ട്. ജിയോ ഉപയോക്താക്കൾക്ക് 5 തവണ ഈ സേവനം ഉപയോഗിക്കാം. എങ്കിലും പിന്നീട് നിങ്ങൾ ഓരോ പായ്ക്കിനും 11 രൂപ നൽകേണ്ടിവരും.
ബിഎസ്എൻഎല്ലിന്റെ ഈ പ്ലാൻ 100 രൂപ കുറവിൽ ഉപയോക്താക്കൾക്ക് 15 ജിബി ഡാറ്റ കൂടുതൽ നൽകുന്നു. രണ്ട് പ്ലാനുകളുടെയും കാലാവധിയിൽ വെറും 2 ദിവസത്തെ വ്യത്യാസം മാത്രമേയുള്ളൂ. പക്ഷേ...
നിങ്ങളെ ആകർഷിക്കുന്ന നിരവധി ഡാറ്റ പ്ലാനുകൾ വിപണിയിൽ ഉണ്ട്. ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് ജിയോയുടെ വിലകുറഞ്ഞ ഡാറ്റ പ്ലാനിനെക്കുറിച്ചാണ്. ഇതുമൂലം നിങ്ങളുടെ പോക്കറ്റിന് ഒരു പ്രശ്ണവും സംഭവിക്കില്ല കൂടാതെ benefits മാത്രം. വരു ഈ പദ്ധതികളെക്കുറിച്ച് നമുക്ക് അറിയാം..
ഈ കൊറോണ കാലഘട്ടത്തിൽ പലതരം വിലകുറഞ്ഞ ഡാറ്റ പായ്ക്കുകൾ വിപണിയിൽ ലഭിക്കുന്നുണ്ട്. അതിൽ നിരവധി തരം ബെനിഫിറ്റുകളും ഉണ്ട്. ഇന്ന് നിങ്ങൾക്ക് Jio യുടെ വിലകുറഞ്ഞ പദ്ധതിയെക്കുറിച്ച് അറിയാം. ഇതിൽ ഉപയോക്താക്കൾക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കുന്നു. ജിയോയുടെ 98 രൂപ വിലയുള്ള ഈ പ്ലാൻ വില കുറഞ്ഞതും നിങ്ങൾക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കുന്നതുമാണ്.
Jio vs Airtel vs Vi vs BSNL: പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്കിടയിൽ 199 രൂപയുടെ പ്ലാൻ വളരെ ജനപ്രിയമാണ്. രാജ്യത്ത് നിലവിലുള്ള എല്ലാ ടെലികോം കമ്പനികളും അതായത് റിലയൻസ് ജിയോ (Reliance Jio), എയർടെൽ (Airtel), Vi എന്നിവ 199 രൂപയുടെ റീചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 187 രൂപയുടെ സമാന പ്ലാൻ ബിഎസ്എൻഎലു വാഗ്ദാനം ചെയ്യുന്നു. ഇതിൽ വ്യത്യസ്ത തരം സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നമ്മൾ അറിയാൻ നോക്കുന്നത് 199 രൂപയുടെ റീചാർജ് പ്ലാനിൽ ഏതാണ് മികച്ചത് എന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.