Surya Transit 2023: ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ രാശിമാറാണ് പോകുകയാണ്. ആഗസ്റ്റ് 17 ന് സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. ഈ സംക്രമണം 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Shukra Rashi Parivartan: സന്തോഷവും ഐശ്വര്യവും പ്രധാനം ചെയ്യുന്ന ഗ്രഹമായ ശുക്രൻ 5 ദിവസങ്ങൾക്ക് ശേഷം അതായത് ഫെബ്രുവരി 15 ന് മീനരാശിയിൽ പ്രവേശിക്കും. അവിടെ വ്യാഴവുമായി കൂടിച്ചേരും.
Shukra Gochar 2023: സന്തോഷവും ഐശ്വര്യവും നൽകുന്ന ഗ്രഹങ്ങൾ 9 ദിവസങ്ങൾക്ക് ശേഷം അതായത് ഫെബ്രുവരി 15 ന് മീനരാശിയിൽ പ്രവേശിക്കും. അവിടെ വ്യാഴവുമായി കൂടിച്ചേരും. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം ഉദിക്കും.
Guru Rashi Parivartan: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം നവംബർ 24 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. വ്യാഴത്തിന്റെ സഞ്ചാര മാറ്റം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
Zodiac Change in October 2022: ഒക്ടോബർ മാസത്തിൽ മഹത്തായ ശുഭ യോഗങ്ങൾ ഉണ്ടാകാൻ പോകുകയാണ്. ഈ മാസം 7 ഗ്രഹങ്ങൾ രാശി മാറും. അതിലൂടെ ഈ 6 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും. ഇവർക്ക് നല്ല ആരോഗ്യത്തോടൊപ്പം വലിയ സാമ്പത്തിക നേട്ടത്തിനും സാധ്യത.
Budh Rashi Parivartan 2022: ബുധൻ ആഗസ്റ്റ് 21 ന് സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഈ 3 രാശിക്കാർക്ക് മോശം ദിവസങ്ങൾ ആരംഭിക്കും.
Planet Transits 2022: വരുന്ന 4 മാസം 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ കാലയളവിൽ ഉണ്ടാകാൻ പോകുന്ന 3 ഗ്രഹങ്ങളുടെ സംക്രമം അല്ലെങ്കിൽ രാശിമാറ്റം ഇവർക്ക് വളരെയധികം ഗുണം ചെയ്യും.
Rashiphalam: മെയ് 31 ഓടെ പല ഗ്രഹങ്ങളുടെയും രാശികൾ മാറും. ഗ്രഹങ്ങളുടെയും രാശികളുടെയും മാറ്റത്തിന്റെ നേരിട്ടുള്ള ഫലം മനുഷ്യജീവിതത്തേയും ബാധിക്കും. അതായത് 12 രാശികളിലും അതിന്റെ ഫലം ഉണ്ടാകും എന്നർത്ഥം.
Guru Uday: 32 ദിവസമായി അസ്തമിച്ചിരിക്കുന്ന ശുഭഗ്രഹമായ വ്യാഴത്തിന്റെ ഉദയം 3 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ഇവരുടെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകുകയും കുടുംബത്തിൽ സന്തോഷത്തിന്റെ സമയവും തുടങ്ങും.
Shukra Rashi Parivartan: ജ്യോതിഷത്തിൽ ശുക്രനെ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായി കണക്കാക്കുന്നു. ഇപ്പോഴിതാ ശുക്രൻ ഫെബ്രുവരി 27 മുതൽ ഒരു മാസത്തേക്ക് മകരരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ സമയം ഈ 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും.
Surya Rashi Parivartan: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത് ഒരു മാസം ഈ രാശിയിൽ തുടർന്ന് ഈ 5 രാശിക്കാരുടെ ഭാഗ്യം ശോഭിപ്പിക്കും.
Wedding Rules: വിവാഹം വളരെ പവിത്രമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാണ് എല്ലാ വൈവാഹിക കാര്യങ്ങളും വലിയ നിയമത്തോടെ ചെയ്യുന്നത്. ഇന്ന് നമുക്ക് വിവാഹ തീയതി നിശ്ചയിക്കുമ്പോൾ ഒഴിവാക്കേണ്ട 5 തെറ്റുകളെക്കുറിച്ചറിയാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.