Mangoose Cobra Fight Video: പാമ്പും കീരിയും ബന്ധ ശത്രുക്കളാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ടുതന്നെ നേർക്കുനേർ വന്നാൽ പൊരിഞ്ഞ പോരാട്ടവുമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ വൈറലാകുന്നു.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭീമൻ കൊമോഡോ ഡ്രാഗൺ മാനിന്റെ അടുത്തേക്ക് വരുന്നതും അതിനെ വിഴുങ്ങാൻ ശ്രമിക്കുന്നതും. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയാൻ വീഡിയോ കാണുക.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭീമാകാരനായ പെരുമ്പാമ്പ് നിർത്തിയിട്ടിരിക്കുന്ന ജീപ്പിനു മുകളിലൂടെ ഇഴഞ്ഞു വരുന്നത്. വളരെ അപകടകരവും ഭയാനകവുമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആദ്യം കുറച്ച് സിംഹങ്ങൾ ചേർന്ന് ഒരു പോത്തിനെ ആക്രമിക്കുന്നത്. പിന്നെയല്ലേ കളിയുടെ രസം. കാട്ടിലെ രാജാക്കന്മാർ കണ്ടം വഴി ഓടുന്ന ദൃശ്യങ്ങൾ വൈറലാകുകയാണ്.
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ബൈക്കിന്റെ പിന്നിലിരുന്ന പെൺകുട്ടിയോട് മുന്നിൽ ഇരിക്കാൻ പറയുന്ന യുവാവിനെ. പിന്നെ നടന്നത് കാണുക തന്നെ വേണം.
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധു വരനെ മണ്ഡപത്തിൽ വച്ചുതന്നെ ഒരുപാട് വഴക്ക് പറയുന്നത്. വിവാഹത്തിൽ പലപ്പോഴും നിങ്ങൾ കണ്ടിട്ടുണ്ടാകും വധുവിന്റെ ഭാഗത്ത് നിന്നുള്ള സ്ത്രീധനം മുഴുവനായി ലഭിക്കാത്തതിൽ വരന്റെ പക്ഷം ദേഷ്യപ്പെടുന്നത്.
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും 100 കിലോ ഭാരവും 15 അടി നീളവുമുള്ള ഒരു കൂറ്റൻ പെരുമ്പാമ്പ് തറയിൽ കിടക്കുന്നതും അതിനടുത്ത് ഒരു സ്ത്രീ ഇരിക്കുന്നതും. ശേഷം ഫ്രെയിമിൽ സംഭവിക്കുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മിന്നൽ മരത്തിൽ വീഴുന്നത്. ഈ രംഗം ശരിക്കും ഭയാനകമാണെന്ന കാര്യം സംശയമില്ല. ഇത് കണ്ട് കിളിപോയ അവസ്ഥയിലാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ. മാത്രമല്ല ഒരു കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട് എന്തെന്നാൽ മഴയത്ത് മരത്തിന്റെ ചുവട്ടിൽ നിൽക്കരുത് എന്നത്.
Viral Video: പങ്കാളിയുമായുള്ള ബന്ധം എത്രത്തോളം ദൃഢമാണോ അത്രത്തോളം മികച്ചതായിരിക്കും എന്നാണ് പറയപ്പെടുന്നത്. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരണമാല്യം അണിയിച്ചശേഷം വധൂവരന്മാർ തമ്മിൽ മുട്ടനടി നടക്കുന്നത്. ഒരിഞ്ചുപോലും രണ്ടുപേരും വിട്ടുകൊടുക്കുന്നില്ല.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മൂർഖനും കീരിയും തമ്മിൽ എത്ര രൂക്ഷമായിട്ടാണ് പോരാടുന്നതെന്ന്. പോരാട്ടത്തിനൊടുവിൽ സംഭവിച്ചത് കാണേണ്ടത് തന്നെയാണ്.
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു താറാവ് വെള്ളത്തിൽ സുഖമായി നീന്തുന്നത്. അപ്പോഴാണ് താറാവിനെ അകത്താക്കാമെന്ന ചിന്തയിൽ ഒരു കടുവ അവിടെയെത്തുന്നതും. പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പക്ഷി കടലിനു മുകളിലൂടെ പറക്കുന്നത്. പക്ഷെ ഇതൊക്കെ നോക്കികൊണ്ട് ഒരു അപകടകാരിയായ മത്സ്യം വെള്ളത്തിനടിയിലുണ്ടായിരുന്നു. ശേഷം സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആമകൾ രണ്ടു ഭാഗത്തായി രണ്ടു ടീമായി തിരിഞ്ഞ് കളിക്കുന്നത്. ഇത്തരമൊരു ദൃശ്യം ഒരുപക്ഷെ ഇതുവരെ ആരും കണ്ടിട്ടുണ്ടാവില്ല.
Video Viral: കാടുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എരുമ സിംഹത്തെ ഓടിക്കുന്നത്. ഇങ്ങനൊരു വീഡിയോ ചിലപ്പോൾ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല.
Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വ്യക്തി വലിയ ചാക്കുമായി കാറിൽ നിന്ന് ഇറങ്ങുന്നത്. ആ ചാക്കിൽ ഉണ്ടായിരുന്നതോ ഒരു കൂട്ടം വിഷപ്പാമ്പുകളും..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.