Rape Case: ഉത്തര്‍ പ്രദേശിലെ സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് രാംദുലാർ ഗോണ്ട്. രാംദുലാറിനെ അറസ്റ്റ് ചെയ്ത് ജനുവരി 23 ന് കോടതിയിൽ ഹാജരാക്കാൻ അഡീഷണൽ സെഷൻസ് ജഡ്ജി രാഹുൽ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടു.
Shocking Crime from UP: ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. ഇവിടെ 10 വയസുള്ള ആൺകുട്ടി 7 വയസുകരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു
Crime News: അറസ്റ്റിലായതിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് പെൺകുട്ടിയെ പാൽഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയതും അവിടെ വച്ച് പെൺകുട്ടിയെ പന്ത്രണ്ട് മണിക്കൂറോളം എട്ടുപേർ ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു.
Crime News: വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ മയം വീട്ടിലുണ്ടായിരുന്ന മുത്തശ്ശി കുട്ടിയുടെ ബഹളം കേട്ട് വന്നപ്പോഴായിരുന്നു പ്രതിയെ പിടികൂടിയത്
വയോധിക ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി എണ്‍പതുകാരിയെ ബലാത്സംഗം ചെയ്ത 28 കാരൻ അറസ്റ്റിൽ. കർണാടകയിലെ കൽബുർഗിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടി തന്റെ ബന്ധുക്കളിൽ ഒരാളുടെ മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണുകയും അതിനുശേഷം കുറ്റകൃത്യം ചെയ്യുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.
Crime News: മരുന്നുകളെക്കുറിച്ച് അറിവില്ലായിരുന്ന നവാസിന് ഷോപ് തുടങ്ങാനുള്ള സഹായം ചെയ്തു നൽകിയ യുവതിയെ 2021 മാർച്ചിൽ തന്റെ ഹോമിയോ ഷോപ്പിൽ സ്റ്റോക്കെടുപ്പിനെന്നു പറഞ്ഞു വിളിച്ചു വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.