സോഷ്യൽ മീഡിയ വഴി യുവാവ് പെൺകുട്ടിയെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തു. തുടർന്ന് ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയത്.
ആറ് മാസത്തോളമായി പ്രതി കുട്ടിയ ലൈംഗികമായി ചൂഷ്ണം ചെയ്ത് വരികയായിരുന്നു. വിദേശത്തുള്ള മാതാപിതാക്കൾ ഓൺലൈൻ മുഖാന്തരം സംഭവത്തിൽ പരാതി നൽകയതിന് പിന്നാലെ വാർഡന്റെ അറസ്റ്റ്
Crime News: പിഴ തുകയായി നിര്‍ദേശിച്ച ഒന്നര ലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. തുക നല്കാതിരുന്നാല് ഒരു വര്‍ഷം കൂടി സാധാരണ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.
Chennai ymca college: മോശമായി പെരുമാറിയത് ചോദ്യം ചെയ്ത പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തു പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാവുമെന്നായിരുന്നു ഭീഷണി
Crime News: പതിനൊന്നും പതിമൂന്നും വയസുളള പെൺകുട്ടികളെയാണ് പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഇവരെ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടിൽ കൊണ്ടു വന്നാണ് പ്രതികൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Crime News: ആഡംബര വാഹനങ്ങളിൽ കറങ്ങി നടന്ന് പെൺകുട്ടികളെ വലയിലാക്കുന്ന ഇയാൾ ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി അമ്മയേയും മകളേയും അക്രമിച്ച കേസിലും, ആറ്റിങ്ങൽ പാലസ് റോഡിൽ താമസിക്കുന്ന പെൺകുട്ടിയെ ശല്യപെടുത്തിയ കേസിലും പ്രതിയാണ്.
Crime News: സംഭവത്തിന് പിന്നാലെ സതീഷ് അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടുകയായിരുന്നു. ശേഷം പുറത്തിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒളിവിൽ ജീവിക്കുന്നതിനിടെ ഇയാൾ കുടുംബാംഗങ്ങളുമായിട്ടു പോലും ബന്ധം പുലര്‍ത്തിയിരുന്നില്ല.
Crime News: വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ പ്രണവ് തടഞ്ഞുനിർത്തുകയും വാ പൊത്തിയശേഷം യുവതിയെ പിടിച്ചു വലിച്ചിഴച്ച് സ്വന്തം വീട്ടിലെത്തിക്കുകയുമായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.