CPM criticizes holiday for Ram Temple consecration: മതവിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് വ്യക്തിപരമായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സിപിഎം.
Ayodhya Ram Temple consecration: അയോധ്യയില്‍ പ്രാൺ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ആവശ്യമായ പൂക്കള്‍ സമ്മാനിക്കുന്നത് ഒരു മുസ്ലീം കുടുംബമാണ്. അഞ്ച് തലമുറകളായി അനീസിന്റെ കുടുംബം ഹനുമാൻ ഗർഹിക്കും രാം ലല്ലയ്ക്കും അയോധ്യയിലെ ഒട്ടു മിക്ക എല്ലാ ക്ഷേത്രങ്ങൾക്കും ആവശ്യമായ പൂക്കൾ നൽകുന്നു.
Ayodhya Ram Temple: ഭഗവാന് ശ്രീരാമന്റെ നഗരിയായ അയോധ്യയില്‍ രാമക്ഷേത്രം കൂടാതെ മറ്റ് ചില ക്ഷേത്രങ്ങള്‍ കൂടിയുണ്ട്. ഭക്തര്‍ ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ചില ക്ഷേത്രങ്ങളാണ് ഇവ.
Ram Temple Pran Pratishtha: അയോധ്യയിൽ രാംലല്ലയുടെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിന്റെ ഉത്ഘാടനം നടക്കും.
Ayodhya: 2024-ലെ ആദ്യ മാസം അതായത് ജനുവരി തികച്ചും ചരിത്രപരമായിരിക്കും. ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്ന ദിവസമാണ് ജനുവരി 22. രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ഉത്സവം ജനുവരി 22 നാണ്.
Big Developments 2024: 2024 ഏറെ പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷമാണ്. നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ നിരവധി സംഭവവികാസങ്ങൾ 2024-ല്‍ ഉണ്ടാകും. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചരിത്രപരമായ ഉദ്ഘാടനവും പുതുവര്‍ഷ ആരംഭത്തില്‍ നടക്കും.
Mann Ki Baat: തന്റെ പ്രതിമാസ പരിപാടിയായ മൻ കി ബാത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിനായി രാജ്യം മുഴുവനും ആവേശം കൊള്ളുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
PM Modi Ayodhya Visit: ഇന്ന് രാവിലെ 10 മണിയോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിക്കുക. ശേഷം പ്രധാനമന്ത്രി നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനിലെത്തും.
രാമക്ഷേത്ര സമർപ്പണ ചടങ്ങിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതിനെ രാഷ്ട്രീയ സന്ദേശമായി കണക്കാക്കും. ഒരു ഹിന്ദു ഭക്തൻ എന്ന നിലയിൽ തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞ് ക്ഷേത്രത്തിൽ പോയി പ്രാർത്ഥന നടത്തും
Ram Temple Consecration: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് അടുത്തിടെ നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. പ്രായവും ആരോഗ്യപ്രശ്നങ്ങളും കാരണം മുതിർന്ന നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ചമ്പത് റായ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Ram Temple Opening: പ്രായവും വാര്‍ദ്ധക്യത്തിലെ ആരോഗ്യപ്രശ്നങ്ങളും കാരണം അദ്വാനിക്കും ജോഷിക്കും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് അതിഥികളുടെ വിശദമായ ലിസ്റ്റ് നൽകി റായ് പറഞ്ഞു. അദ്വാനിക്ക് 96 വയസ്സും ജോഷിക്ക് അടുത്ത മാസം 90 വയസ്സും തികയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.