Karnataka Election 2023: തിരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തി. ബിജെപിയുടെ ഉറച്ച കോട്ടയായ തീരദേശ കർണാടകയിലെ പ്രധാന ബെൽറ്റുകളിലായിരുന്നു രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം
high court stay in rahul Gandhi defamation case: ഇലക്ഷൻ പ്രചാരണത്തിനോടനുബന്ധിച്ച് ബെല്ലാരിയിൽ വെച്ച് നടത്തിയ മോദി പരാമർശമാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായത്.
high court stay in rahul Gandhi defamation case: ഇലക്ഷൻ പ്രചാരണത്തിനോടനുബന്ധിച്ച ബെല്ലാരിയിൽ വെച്ച് നടത്തിയ മോദി പരാമർശമാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായത്.
Modi Surname Case: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധി 'മോദി' എന്ന കുടുംബപ്പേര് ഉപയോഗിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു കേസ്.
Rahul Gandhi And Priyanka Gandhi In Wayanad: രാഹുലിനൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റോഡ് ഷോയിൽ പങ്കെടുക്കും. ഇത്തവണ പരിപാടിയിൽ പാർട്ടി കൊടികൾക്ക് പകരം ദേശീയ പതാക ഉപയോഗിക്കാനാണ് തീരുമാനം.
Defamation Case Against Rahul Gandhi: ഹിമന്ത ബിശ്വ ശർമ്മ Vs രാഹുൽ ഗാന്ധി പോരാട്ടം ഉടന്‍ ആരംഭിക്കുന്നു. ഗൗതം അദാനിയുടെ ഗ്രൂപ്പുമായി ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.