CBI Diamond Jubilee Celebration: നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് CBI, ഏജന്‍സിയുടെ വിശ്വാസ്യത ഇന്ന് ഏറെ കൂടുന്നു, അഴിമതി കാട്ടുന്നത് ഏത് ഉന്നതനായാലും വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇന്ന് സിബിഐ നൽകുന്നത്
PM Modi's Degree Case: രാജ്യത്തെ പ്രധാനമന്ത്രി പഠിച്ച കോളേജ് എന്ന നിലയില്‍ അഭിമാനിക്കേണ്ട അവസരത്തില്‍ പേര് പുറത്തു പറയാന്‍ ആ കോളേജ് മടിക്കുന്നത് എന്തുകൊണ്ടാണ്? ഏത് കോളേജിലാണ് പ്രധാനമന്തി പഠിച്ചത്? താക്കറെ ചോദിച്ചു.
PM Modi's Degree Case: പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ നൽകേണ്ടതില്ലെന്ന് വിധിച്ച ഗുജറാത്ത് ഹൈക്കോടതി ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് 25,000 രൂപ പിഴയും ചുമത്തി.
Mamata Banerjee Washing Machine video: തൃണമൂല്‍ ഒരുക്കിയ വേദിയില്‍ ഒരു വാഷിംഗ് മെഷീന് സ്ഥാപിച്ചു. ബിജെപി വാഷിംഗ് മെഷീൻ എന്നാണ് പേര് നല്‍കിയിരുന്നത്. മുഖ്യമന്ത്രി മമതാ ബാനർജി അതിൽ കറുത്ത വസ്ത്രങ്ങൾ ഇട്ടു വെള്ള വസ്ത്രങ്ങള്‍ പുറത്തെടുത്തു കാട്ടി...!!
Defamation Case: പ്രധാനമന്ത്രി നടത്തിയ ശൂർപ്പണഖ' പരാമര്‍ശത്തിലാണ് രേണുക കോടതി കയറാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ കോടതികൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാമെന്നും അവര്‍ പറയുന്നു.
Posters Against PM Modi: പോസ്റ്ററുകളിൽ കൂടുതലും "മോദി ഹഠാവോ ദേശ് ബച്ചാവോ" എന്നുള്ളതായിരുന്നു. പോസ്റ്ററുകൾ നഗരത്തിലുടനീളം പതിപ്പിച്ചിരുന്നു. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു.
2024 Polls: 2019 - ല്‍ നഷ്ടമായ മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പന്‍ റാലികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ഈ മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ തന്ത്രങ്ങൾ മെനയുകയാണ്
PM Kisan 13th Installment Latest Update: കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 27 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കിസാൻ സമ്മാന്‍ നിധിയുടെ 13-ാം ഗഡു പ്രകാശനം ചെയ്യുമെന്ന് നരേന്ദ്ര സിംഗ് തോമർ ട്വീറ്റ് ചെയ്തു.
Pawan Khera Arrested: പാർട്ടിയുടെ പ്ലീനറി സെഷനിൽ പങ്കെടുക്കാൻ പോകുകയായിരുന്ന കോണ്‍ഗ്രസ് നേതാവ് പവന് ഖേരയെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലേക്കുള്ള വിമാനത്തിൽ നിന്ന് ഇറക്കുകയായിരുന്നു. ശേഷം വലിയ നാടകീയ സംഭവങ്ങളാണ് ഡൽഹി എയർപോർട്ടിൽ അരങ്ങേറിയത്.
Young Professionals Scheme: യംഗ് പ്രൊഫഷണൽ വിസയ്ക്കുള്ള ബാലറ്റുകൾ ഫെബ്രുവരി 28 ന് തുറക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് ബാലറ്റിൽ പ്രവേശിക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.