Turkey-Syria Earthquake: 1999 ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ഫലമായി 17,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇത്തവണത്തെ ഭൂകമ്പത്തിലുണ്ടായ മരണ നിരക്ക് അതിലും കൂടുതലാണ്
SC on BBC Documentary Ban: ഡോക്യുമെന്ററി പബ്ലിക് ഡൊമെയ്നിൽ നിന്ന് നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ യഥാർത്ഥ രേഖകൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
Economic Survey 2023: ഇന്ത്യയുടെ 2023-24 വര്‍ഷത്തെ ബജറ്റിന് മുന്‍പായുള്ള സാമ്പത്തിക സര്‍വേയില്‍ അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP) 6-6.8% വളർച്ച കൈവരിക്കുമെന്നാണ് പ്രവചിക്കുന്നത്.
Union Budget 2023: ഈ ബജറ്റ് ആഗോള സമ്പദ്വ്യവസ്ഥയിലെ ഉജ്ജ്വലമായ കിരണമായിരിക്കും, ധനമന്ത്രി നിർമ്മല സീതാരാമൻ എല്ലാ പ്രതീക്ഷകൾക്കും അനുസൃതമായി മുന്നേറുമെന്ന് ഉറപ്പുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ക്രൂയിസ് ടൂറിസത്തിന് പുതിയ ചുവട് വയ്പായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീ യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വാരണാസിയിൽ ഫ്ലാഗ് ഓഫ് ചെയ്യും. റിവർ ക്രൂയിസ് കപ്പലായ 'എംവി ഗംഗാ വിലാസ്' വെള്ളിയാഴ്ച വാരണാസിയിൽ നിന്ന് ആദ്യ യാത്ര പുറപ്പെടും. 3,200 കിലോമീറ്ററിലധികം ദൂരം ക്രൂയിസ് കപ്പൽ സഞ്ചരിക്കും.
Vande Bharat Stone Pelting: വന്ദേ ഭാരത് എക്സ്പ്രസിനു നേരെ വീണ്ടും കല്ലേറ്. ഇത് മൂന്നാമത്തെ തവണയാണ് കല്ലേറ് ഉണ്ടാകുന്നത്. ട്രെയിൻ ബോൾപൂർ റെയിൽവേ സ്റ്റേഷനിൽ 10 മിനിറ്റ് നിർത്തിട്ടു.
Modi Cabinet Expansion: മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കും. ചില മന്ത്രിമാരെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്തേക്കും.
Chandrababu Naidu: സംഘാടകർക്ക് തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. ഇതിനിടെ ടിഡിപി പ്രവര്‍ത്തകര്‍ തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ പൊതുജനങ്ങള്‍ ഓടുന്നതിനിടെയാണ് ചിലര്‍ ഓടയിലേക്ക് വീണത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.