NITI Aayog CEO: ആന്ധ്രാപ്രദേശ് സ്വദേശിയായ ബിവിആർ സുബ്രഹ്മണ്യത്തിന്റെ നിയമനത്തിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നൽകിയതായി പേഴ്സണൽ മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
Sustainable Development Goals India Index 2020-21 നീതി അയോഗ് പുറത്തിറക്കി. SDG India Index, സുസ്ഥിര വികസനത്തില്‍ രാജ്യത്തിന് മാതൃകയായി കേരളം ഒന്നാം സ്ഥാനത്ത്.
Covid Vaccination സംബന്ധിച്ച് അടുത്തിടെ പരന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തി കേന്ദ്രം. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി എല്ലാവര്ക്കും രണ്ട് ഡോസ് വാക്സിന് തന്നെ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.