കോവിഡ് രോഗബാധയെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ന്യൂസീലാൻഡ് ഏർപ്പെടുത്തിയിരുന്നത്. ഇതുമൂലം കോവിഡ് രോഗബാധ പടരാതെ പ്രതിരോധിക്കാൻ ന്യൂസീലാൻഡിന് കഴിഞ്ഞിരുന്നു.
രോഗം സ്ഥിരീകരിച്ചയാൾ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചിരുന്നെന്നും ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന് വിമാനം കയറുമ്പോള്‍ കോവിഡ് നെഗറ്റീവായിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദം മൂലമുള്ള കോവിഡ് രോഗബാധയെ തുടർന്നാണ് ബാക്കി ആറ് കേസുകളും വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ വെല്ലിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.