പ്രധാനമന്ത്രി ഇന്നലെ (ഏപ്രിൽ 24) ആണ് കേരളത്തിൽ എത്തിയത്. കൊച്ചിയിൽ റോഡ് ഷോ നടത്തിയ അദ്ദേഹം യുവം 2023 എന്ന പരിപാടിയിലും പങ്കെടുത്തു. പരിപാടിയിൽ നവ്യാ നായർ ഉൾപ്പെടെ നിരവധി സിനിമാ താരങ്ങളും പങ്കെടുത്തിരുന്നു.
AIDWA 13 th National Conference Theme Song : ജനുവരി 6 മുതൽ 9 വരെയുള്ള തീയതികളിലാണ് മഹിളാ അസോസിയേഷന്റെ പതിമൂന്നാം ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. പ്രശസ്ത നടി നവ്യാ നായരാണ് സമ്മേളനത്തിന്റെ തീ സോങ് പുറത്തുവിട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.