Ramya Murder Case: എടവനക്കാട് കൂട്ടുങ്കൽ ചിറ അരക്കപ്പറമ്പിൽ സജീവനാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത്. ഇയാൾ തന്റെ ഭാര്യയായ രമ്യയെ കൊന്ന് വീട്ടുമുറ്റത്താണ് കുഴിച്ചുമൂടിയത്.
Engineering Student Stabbed To Death: പെൺകുട്ടിയെ കുത്തിവീഴ്ത്തിയ ശേഷം അതേ കത്തികൊണ്ട് യുവാവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോൾ ഐസിയുവിലാണ്
New Year Eve Murder : മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. വാക്ക് തർക്കത്തെ തുടർന്നുണ്ടായ കത്തി കുത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്.
Former DMK MP Masthan murder case: മസ്താനില് നിന്നും ഇമ്രാൻ ഏകദേശം 15 ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ഈ പണം മസ്താന് തിരികെ ചോദിച്ചപ്പോള്‍ മടക്കി കൊടുക്കാം എന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Varkkala Murder Case : അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതക കാരണം. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു.
Naziat Khan death: 2001 ഓഗസ്റ്റിൽ, ലണ്ടനിലെ നോർബറിയിലെ വീട്ടിൽ മൂന്നു മക്കളുടെ മുന്നിൽവച്ചാണ് ഭാര്യയായ നാസിയത്ത് ഖാനെ ഇയാൾ കൊന്നത്. കൊലയ്ക്ക് ശേഷം കുട്ടികളെ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു.
Thuckalay murder case: തക്കല സ്വദേശി എബനേസർ (35) ആണ് ഭാര്യ ജെബ പ്രിൻസയെ (31) കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ എബനേസർ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിൽ ഉള്ള പ്രതിയെ പോലീസ് കസ്റ്റയിലെടുത്തു.
Man Cuts off Woman’s Breasts: നീലം ദേവി എന്ന് പേരുള്ള ഒരു യുവതിയാണ് ആക്രമണത്തിന് ഇരയായത്. അവരെ ഉടന്‍തന്നെ ജവഹർലാൽ നെഹ്റു സർക്കാർ ആശുപത്രിയിൽ എത്തിച്ചിരുന്നു, എങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
Idukki Murder case: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Peroorkada Mental Hospital Death Case : ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.