Mrunal Thakur Photos: സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് (സൈമ) വെള്ളിയാഴ്ച ദുബായിൽ നടന്നു. ജൂനിയർ എൻടിആർ, റാണ ദഗ്ഗുബതി, ഋഷഭ് ഷെട്ടി, മൃണാൽ താക്കൂർ, ശ്രുതി ഹാസൻ എന്നീ താരങ്ങളെല്ലാം അവാർഡ് നിശയിൽ എത്തിയിരുന്നു.
Mrunal Thakur Photos: ഇൻഡോ-വെസ്റ്റേൺ ലുക്കിൽ അതിശയിപ്പിക്കുന്ന ചിത്രങ്ങളാണ് മൃണാൾ ഠാക്കൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സ്ട്രെയ്റ്റ് കട്ട് ഉള്ള നീണ്ട പ്രിന്റഡ് ട്രഡീഷണൽ ഡ്രസിലാണ് താരം എത്തിയിരിക്കുന്നത്. വെളുത്ത സ്റ്റഡുകളും മുട്ടോളം നീളമുള്ള ബൂട്ടുകളും ധരിച്ച് ക്ലാസി ലുക്കിൽ അതിസുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
Mrunal Thakur Photos: ഹൈ നെക്ക് ബ്ലാക്ക് ഷിമ്മെറി ഡ്രസിൽ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി മൃണാൾ ഠാക്കൂർ. ഇൻസ്റ്റഗ്രാം പേജിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
Mrunal Thakur Photos: കാൻ ചലച്ചിത്ര മേളയിൽ എംബ്രോയ്ഡറി ചെയ്ത ലാവെൻഡർ ബ്ലിംഗ് സാരിയിൽ സുന്ദരിയായി മൃണാൾ താക്കൂർ. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് രാഹുൽ വിജയ് ആണ് മൃണാൽ താക്കൂറിനെ സ്റ്റൈൽ ചെയ്തത്. ജിമ്മി ചൂവിന്റെ ഹീൽസും മിനിമൽ ജ്വല്ലറിയുമാണ് താരം ഉപയോഗിച്ചിരിക്കുന്നത്.
സീതാരാമം എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് മൃണാൾ താക്കൂർ. തന്റെ വിശേഷങ്ങൾ താരം സമൂഹമാധ്യമങ്ങഅളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ജംപ്സ്യൂട്ടിൽ അതിസുന്ദരിയായ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
കറുത്ത ഷർട്ടും വെളുത്ത സ്ട്രെയിറ്റ് ഫിന്റ് പാന്റും ധരിച്ച് കിടിലൻ ലുക്കിൽ നടി മൃണാൾ താക്കൂർ. താരം ഇൻസ്റ്റഗ്രാമിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. മൃണാൾ ബ്യൂട്ടി ക്വീനാണെന്നാണ് ചിത്രത്തിന് ആരാധകർ നൽകുന്ന മറുപടികൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.