വിഷാദരോഗം ബാധിക്കുന്ന അവസ്ഥയിൽ ഭൂരിഭാഗം പേരും ജങ്ക് ഫുഡും മധുരമുള്ള ഭക്ഷണങ്ങളും കഴിക്കാൻ താൽപര്യപ്പെടുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും ബാധിക്കും. മാനസികാവസ്ഥ മെച്ചപ്പെട്ടതാക്കുന്നതിനും വിഷാദരോഗത്തിനെതിരെ പോരാടുന്നതിനും ആരോഗ്യകരമായ ബദലുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.
World Mental Health Day 2022: മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അവബോധം വളർത്തുകയും മാനസികാരോഗ്യത്തിന് പിന്തുണ നൽകാനുള്ള ശ്രമങ്ങൾ വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോക മാനസികാരോഗ്യ ദിനാചരണത്തിൻറെ ലക്ഷ്യം.
ബൈപോളാർ ഡിസോഡർ ഉള്ളവർക്ക് രണ്ട് തരത്തിലുള്ള ലക്ഷണങ്ങളാണ് ഉള്ളത്. മാനിക്ക് എന്ന അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും, ഡിപ്രെഷൻ അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും.
ഈ കോവിഡ് കാലത്ത് മനസിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനസിന്റെ ആരോഗ്യത്തിന് പരിഗണന നൽകിയില്ലെങ്കിൽ, അത് അവഗണിച്ചാൽ പിന്നെ നമ്മുടെ ജോലിയിൽ ഉൾപ്പെടെ ഒന്നിലും വേണ്ട ശ്രദ്ധ നൽകാൻ നമുക്ക് കഴിയാതെ വരും.
ശരീരഭാരം കുറയ്ക്കുന്നതിനായി ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് പരീക്ഷിക്കാനൊരുങ്ങുന്നവർ ഈ ഭക്ഷണക്രമം നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
സെന്റർ ഓഫ് ഡിസീസ് കണ്ട്രോൾ ആൻറ് പ്രിവൻഷന്റെ റിപ്പോർട്ടുകൾ പ്രകാരം പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് വിഷാദ രോഗം കൂടുതലായി കണ്ട് വരുന്നത്. എന്നാൽ അങ്ങനെയല്ല പുരുഷന്മാരിലെ വിഷാദ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാത്തതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
കോവിഡ് -19 ന്റെ മാനസികാരോഗ്യ പ്രത്യാഘാതത്തെ കുറിച്ച് പഠനം നടത്തിയപ്പോൾ ആഗോള തലത്തിലുള്ള കണക്കുകൾ അനുസരിച്ച് 2020 ൽ സാധാരണയെക്കാൾ 52 ദശലക്ഷം ആളുകൾക്ക് കൂടിയാണ് വിഷാദരോഗം രേഖപ്പെടുത്തിയിരിക്കുന്നത്.
സന്തോഷിക്കാൻ പലരും മറന്ന് പോകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ജോലിയുടെ പിരിമുറുക്കവും ജീവിതത്തിലെ പ്രശ്നങ്ങളും പലരിലും സന്തോഷം മറക്കാൻ കാരണമാകാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.